PUDUKAD-NEWS-PUTHUKAD-NEWS

കൈകാലുകൾ കെ ട്ടിയ നിലയിൽ വയോധികയുടെ മൃത ദേഹം കായലിൽ കൊല പാതകമെന്ന് പോലീസ്..

കുന്നംകുളം : രണ്ടു ദിവസം മുമ്പ് കാണാതായ വയോധികയുടെ മൃത ദേഹം കൈയും കാലും കെട്ടിയ നിലയിൽ കായലിൽ നിന്ന് കണ്ടെത്തി. മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കേതിൽ തങ്കമ്മയുടെ (80) മൃത ദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച രാവിലെ കായലിൽ മീൻപിടിക്കാൻ പോയ തൊഴിലാളികളാണ് കായലിന് നടുവിൽ മൃ തദേഹം കണ്ടത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൈകാലുകൾ കെട്ടി കല്ലിനൊപ്പം താഴ്ത്തിയ നിലയിലായിരുന്നു മൃ തദേഹം. മകൻ കുടുംബത്തോടൊപ്പം വേറൊരു […]

The post കൈകാലുകൾ കെ ട്ടിയ നിലയിൽ വയോധികയുടെ മൃത ദേഹം കായലിൽ കൊല പാതകമെന്ന് പോലീസ്.. appeared first on Thrissur Vartha.

Spread the love
See also  ഗുരുവായൂർ ക്ഷേത്രനടയിലെ സ്റ്റോർമുറിയിൽ വൻ തീപിടിത്തം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top