PUDUKAD-NEWS-PUTHUKAD-NEWS

 പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു.

കൊടുങ്ങല്ലൂർ എടവിലങ്ങിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ജനത ആശുപത്രിക്ക് സമീപം നമ്പി പുന്നിലത്ത് അൻസാറിന്റെ ഭാര്യ നജ്മ (49) യാണ് മരണപ്പെട്ടത്.  ചൊവ്വാഴ്ചയാണ് നജ്മയ്ക്ക് പാമ്പുകടിയേറ്റത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും ഇന്ന് വൈകീട്ടോടെ മരണത്തിന് കീഴടങ്ങി.

Spread the love
See also  പേരത്തൈകൾ നട്ട് വിഷൻ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top