"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യ കമ്മ്യൂണിറ്റി കിച്ചൺ ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും: മന്ത്രി കെ മുരളീധരൻ | First Hospital Community Kitchen

October 11, 2026
Share this post to
🌐 Select your Language:

Current: മലയാളം

First Hospital Community Kitchen

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ആലപ്പുഴ: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനായി ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യ കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനം അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി കിച്ചൺ നിലവിൽ വരുന്നതോടെ മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിലെ സ്വകാര്യ സന്നദ്ധ സംഘടനകളുടെ ഭക്ഷണവിതരണം പൂർണ്ണമായും അവസാനിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.(First Hospital Community Kitchen To Start At Alappuzha Medical College In January)

അധികാരമേറ്റെടുത്ത ശേഷം ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ നടപ്പിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ആശുപത്രി ക്യാമ്പസിനുള്ളിൽ സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് മന്ത്രിയുടെ നിർണായക നീക്കം.

ആശുപത്രിക്കുള്ളിൽ കൊടിവെച്ച് ആഹാരം വിതരണം ചെയ്യാൻ ഇനി അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർക്ക് വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണം സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Story Summary

Health Minister K. Muraleedharan announced that the state’s first hospital community kitchen will commence operations at Alappuzha Medical College in January to provide quality food to patients and bystanders. Once operational, direct food distribution by private and voluntary organizations inside the campus will be moved outside to ensure sanitation, reduce congestion, and prevent political branding during food drives.

Get more updates from Pudukad News on Google