"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
‘ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?’: PSC വിഷയത്തിൽ TP രാമകൃഷ്ണൻ | TP Ramakrishnan   •  ഹൂതി ആക്രമണ ഭീഷണി: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എത്തിഹാദ് എയർവേസ് | Etihad Airways   •  ഗവർണറുടെ പുറത്താക്കൽ ശുപാർശ: നിയമ പോരാട്ടത്തിനൊരുങ്ങി PSC ചെയർമാൻ; നിയമോപദേശം തേടും | Kerala PSC Chairman   •  സംസ്ഥാനത്ത് തോരാമഴയും  അതിശക്തമായ ഇടിമിന്നലും! ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് , 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്   •  ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ; പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കരുത് : ടിപി രാമകൃഷ്ണന്‍   •  

യുവാവിനെ ഇടിവളകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

October 22, 2026
Share this post to
🌐 Select your Language: Current: മലയാളം

കടപ്പുറം ആനന്ദവാടിയിൽ യുവാവിനെ ഇടിവള ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടാപ്പ് മാട് സ്വദേശികളായ ചാലിൽ മുഹമ്മദ് ബിലാൽ (29), ചാലിൽ ഷഹറൂദ് (27), കടപ്പുറം കുറ്റിയാലയ്ക്കൽ വീട്ടിൽ നാസിൽ (27) എന്നിവ ചാവക്കാട് എസ്എച്ച്ഒ പ്രീത ബാബു, എസ്ഐ വി.ബി. അനൂപ്, എസ്‌സിപിഒ രതീഷ്, സിപിഒമാരായ മരിയദാസ്, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്‌റ്റ് ചെയ്തത്. തൊട്ടാപ്പ് സ്വദേശി മുനീഫിനെയാണ് കഴിഞ്ഞ 4ന് സംഘംചേർന്ന് ആക്രമിച്ചത്

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

Get more updates from Pudukad News on Google