"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
‘ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?’: PSC വിഷയത്തിൽ TP രാമകൃഷ്ണൻ | TP Ramakrishnan   •  ഹൂതി ആക്രമണ ഭീഷണി: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എത്തിഹാദ് എയർവേസ് | Etihad Airways   •  ഗവർണറുടെ പുറത്താക്കൽ ശുപാർശ: നിയമ പോരാട്ടത്തിനൊരുങ്ങി PSC ചെയർമാൻ; നിയമോപദേശം തേടും | Kerala PSC Chairman   •  സംസ്ഥാനത്ത് തോരാമഴയും  അതിശക്തമായ ഇടിമിന്നലും! ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് , 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്   •  ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ; പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കരുത് : ടിപി രാമകൃഷ്ണന്‍   •  

ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട തമിഴ്‌നാട് സ്വദേശിയെ സാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന

October 22, 2026
Share this post to
🌐 Select your Language: Current: മലയാളം

ചാലക്കുടി: ഫോട്ടോയെടുക്കുന്നതിനിടെ ചാലക്കുടി പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട യുവാവിനെ അതിസാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന. തമിഴ്‌നാട് സ്വദേശിയായ സുരേന്ദ്രനാണ് അപകടത്തിൽപ്പെട്ടത്.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പുഴയുടെ സൗന്ദര്യം കണ്ട് ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ സുരേന്ദ്രൻ അപ്രതീക്ഷിതമായി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കൃത്യമായ രക്ഷാപ്രവർത്തനത്തിലൂടെ ഇയാളെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.

കഴിഞ്ഞ ദിവസവും ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട മറ്റൊരു വ്യക്തിയെ അഗ്നിരക്ഷാസേന സമാനമായ രീതിയിൽ രക്ഷപ്പെടുത്തിയിരുന്നു. പുഴയിൽ നീരൊഴുക്ക് ശക്തമായതിനാൽ സന്ദർശകരും നാട്ടുകാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Get more updates from Pudukad News on Google