തളിക്കുളത്ത് 10 ഓളം പേർ സിപിഎമ്മിൽ നിന്നും രാജിവെച്ച് സിപിഐയിൽ ചേർന്നു.
🌐 Select your Language:
Current: മലയാളം
Current: മലയാളം
തളിക്കുളത്ത് ദീർഘകാലത്തെ സിപിഐഎം ബന്ധം ഉപേക്ഷിച്ച് സിപിഐയിൽ ചേർന്നവരെ സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി കെഎം കിഷോർ കുമാർ രക്തഹാരം അണിയിച്ചു സ്വീകരിക്കുന്നു. ഡിവൈഎഫ്ഐയുടെ മുൻ മേഖലാ ജോ സെക്രട്ടറിയും എസ്എഫ്ഐ മുൻ പഞ്ചായത്ത് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവും ആയിരുന്നു സഖാവ് പ്രണവ് അയ്യപ്പനുണ്ണി ഉൾപ്പെടെയുള്ള 10 സഖാക്കളാണ് സിപിഐ ചേർന്നത്.
Get more updates from Pudukad News on Google



