"> Skip to content
Sample Header Banner
October 31, 2026
⌕

തേക്കിൻകാട് മൈതാനിയിലെ കിണറിൽ വീണ് യുവാവ് മരിച്ചു

October 30, 2026
Share this post to
🌐 Select your Language: Current: മലയാളം

തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ കിണറിൽ വീണ് യുവാവ് മരിച്ചു. ചെമ്പുക്കാവ് സ്വദേശി ബാബു ആണ് മരിച്ചത്. കിണറിന്റെ കൈവരിയിൽ നിന്നും അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.

Get more updates from Pudukad News on Google