ബലിപെരുന്നാള്‍; രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്
ബലിപെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നുംഅവധി. 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് കേരളത്തില്‍ 28നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക. അതുകൊണ്ട് തന്നെ 28 നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസങ്ങളില്‍ ബലിപെരുന്നാള്‍ അവധി ലഭിക്കും. MILTON Copperas 1000 Bottle, 950ml, 100% Pure Copper, BPA Free, Leak Proof, Office Bottle, Boosts Immunity, […]
ബലിപെരുന്നാള്‍; രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് Read More »

