തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ പേരാമംഗലം, മെഡിക്കൽ കോളേജ് എന്നീ രണ്ട് പൊലീസ് സ്റ്റേഷൻ അധികാരപരിധികളെയും പൂർണ്ണമായും ഉൾപ്പെടുത്തിക്കൊണ്ട് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എമർജൻസി മെഡിസിൻ വിഭാഗം ‘ബാഡ്ജ് ടു ബ്രെത്ത്’ […]
ചേർപ്പ്: അമ്മാടത്ത് വടക്കേ അങ്ങാടിയിൽ വീടിനു മുകളിൽ വാടകക്ക് താമസ്സിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. അരണാട്ടുകര അക്കര വീട്ടിൽ ജെസ്റ്റിൻ ( 49 )നെയാണ് വാടകവീട്ടിലെ ശുചി മുറിയിൽമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയോളം […]
വലപ്പാട് : മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വലപ്പാട് ബീച്ച് കുന്നുങ്ങൽ ഷാജി (57) ആണ് മരിച്ചത്.അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് സംഭവം. വലപ്പാട് ബിച്ചിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ […]
വീണ്ടും കാലിത്തീറ്റ വില ഉയർന്നതോടെ ക്ഷീരകർഷകർ ദുരിതക്കയത്തില്. കെ.എസ്. കാലിത്തീറ്റയുടെ എല്ലാ വിഭാഗങ്ങള്ക്കും കഴിഞ്ഞ ദിവസം മുതല് 50 രൂപ വീതം വർദ്ധിപ്പിച്ചു. ചോളത്തിന്റെ വിലക്കയറ്റവും ലഭ്യതക്കുറവുമാണ് വർദ്ധനവിന് കാരണമെന്ന് വ്യാപാരികള് പറയുന്നു. […]
16,000-33,600 വർധനയ്ക്കാണ് ശുപാർശ തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയത്തിൽ 100% വർധന വരുത്താൻ ശുപാർശ. 1200 തദ്ദേശസ്ഥാപനങ്ങളിലായി 23,612 ജനപ്രതിനിധികളാണുള്ളത്. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം, തദ്ദേശവകുപ്പ് സ്പെഷൽ സെക്രട്ടറി എസ്.ഷാനവാസ് ചെയർമാനും […]
ഇരിങ്ങാലക്കുട: നിയമ പോരാട്ടത്തിലൂടെ കള്ളുഷാപ്പിലും സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള അവകാശം നേടിയെടുത്ത സോഫി സ്ത്രീകളുടെ അഭിമാനമാണ് പോരാടി നേടിയതെന്ന് തോമസ് ഉണ്ണിയാടൻ എം എൽ എ പറഞ്ഞു. ഹൈക്കോടതി വിധിയെ തുടർന്ന് പൊഞ്ഞനം […]
കൊടുങ്ങല്ലൂർ : മദ്യപിച്ചുണ്ടായ വാക്കു തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ ബാറിനുള്ളിൽ വെച്ച് കൊടുങ്ങല്ലൂർ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി പത്താഴക്കാട്ടിൽ വീട്ടിൽ ശ്യാംജിത്ത് (41) എന്നയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ […]
ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമരത്തിൽ നിർണായകമായ പങ്കു വഹിക്കുകയും, തൊഴിലാളി ജനവിഭാഗത്തെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുമായി ബന്ധിപ്പിക്കുകയും, നിരവധിയായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ എ ഐ […]
അവിണിശ്ശേരിയിൽ പണി നടക്കുന്ന വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വയറുകൾ മോഷ്ടിച്ച കേസിൽ പാലക്കാട് ചെർപ്പുളശ്ശേരി പൊൻമുഖം കളരിക്കൽ രഞ്ജിത്തിനെ (38) നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.പകൽ സമയങ്ങളിൽ സൈക്കിളിൽ കറങ്ങിനടന്ന് പണിനടക്കുന്ന വീടുകൾ […]
വാണിയംപാറയിൽ മേൽപ്പാത നിർമാണം നടക്കുന്ന ഭാഗത്താണ് അപകടം.കൊല്ലങ്കോട് നിന്ന് ആലപ്പുഴയിലേക്ക് താറാവുകളുമായി പോയ പിക്കപ്പാണ് ഇന്നലെ രാത്രി മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കില്ല. എന്നാൽ വാഹനത്തിനടിയിൽപ്പെട്ട് നിരവധി താറാവുകൾ ചത്തു.