Skip to content
November 22, 2026
⌕

Category: Thrissur District

പെരുന്തട്ടയിൽ മഹാരുദ്ര ബ്രോഷർ പ്രകാശനം ,

October 24, 2026

ഗുരുവായൂർ : ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ 2027 ഫെബ്രുവരി 1 മുതൽ 11 വരെ നടക്കുന്ന 8ാം മഹാരുദ്ര യജ്ഞത്തിൻ്റെ ബ്രോഷർ പ്രകാശനവും, ആദ്യ സംഭാവന കൂപ്പൺ സ്വീകരണവും നടന്നു.. ക്ഷേത്രം […]

കെ. എസ്. എസ്. പി .എ സമ്മേളനം

October 24, 2026

ഗുരുവായൂർ : പെൻഷൻകാർക്ക് രണ്ട് ശതമാനം ഡി.ആർ കുടിശ്ശിക അനുവദിച്ചതിൽ കെ. എസ്. എസ്. പി .എ ഗുരുവായൂർ മണ്ഡലം സമ്മേളനം സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചു .മണ്ഡലം പ്രസിഡണ്ട് അഡ്വ പി. സി […]

അഴിമതി എക്കാലത്തും സിപിഎമ്മിന്റെ കൂടപ്പിറപ്പ്.

October 24, 2026

ചാവക്കാട് :അഴിമതി എന്നും സിപിഎം ന്റെ എക്കാലത്തെയും കൂടപിറപ്പാണെന്നും, അതിന്റെ തുടർച്ചയാണ് ചാവക്കാട് സിപിഎം തുടർന്ന് കൊണ്ട് പോകുന്നതെന്നും കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻ കുട്ടി പറഞ്ഞു.ചാവക്കാട് നഗരസഭയുടെ അഴിമതിക്കെതിരെ […]

കാരുണ്യ ബെനവലന്റ് ഫണ്ട്, 293.62 കോടി രൂപ കൈമാറി.

October 24, 2026

തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിലൂടെ അർഹരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 293.62 കോടി രൂപയുടെ ചെക്ക് ആരോഗ്യ വകുപ്പിന് കൈമാറി. കാരുണ്യ, കാരുണ്യ പ്ലസ് ഭാഗ്യക്കുറികളുടെ […]

ഗുരുവായൂരിൽ ദാരുശിൽപ്പങ്ങളുടെ പിച്ചള പൊതിയൽ

October 24, 2026

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ചുറ്റമ്പലവിളക്കുമാടത്തിലെദാരുശിൽപ്പങ്ങളുടെ സംരക്ഷണത്തിനായി പിച്ചള തകിട് പൊതിയൽ പ്രവൃത്തി സമർപ്പിച്ചു.ശ്രീഗുരുവായൂരപ്പ ഭക്തനായ .ഡി.ഗണേഷാണ് പിച്ചള പൊതിയൽ വഴിപാടായി സമർപ്പിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു പ്രവൃത്തി സമർപ്പണം ചുറ്റമ്പലത്തിന് […]

അമലയിൽ പാരാമെഡിക്കൽ ഡിപ്ലോമ വിതരണം.

October 24, 2026

തൃശൂർ : അമല കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിൽ പഠനം പൂർത്തിയാക്കിയ സർക്കാർ അംഗീകൃത പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളായ ഡി.ആർ.ആർ.ടി, ഡി. എം.എൽ.ടി വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം തൃശൂർ […]

16 കാരിയെ പീഡിപ്പിച്ചു:: 48 കാരൻ അറസ്റ്റിൽ

October 24, 2026

16 കാരിയെ പീഡിപ്പിച്ച കേസിൽ 48 കാരനെ പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല മലേശമംഗലം സ്വദേശിയായ അക്ബർ ബീൻസിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ […]

കയ്പമംഗലത്ത് ദേശീയപാതയിൽ വീണ്ടും അപകടം; ട്രാവലർ ഇടിച്ച് കാർ മറിഞ്ഞു

October 24, 2026

ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ ഗുരുവായൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം. ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നിൽ ട്രാവലർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കീഴ്മേൽ മറിഞ്ഞു. അപകടത്തിൽ കാറിലുണ്ടായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി കടമ്പോട്ട് അമീനയ്ക്ക് […]

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം

October 23, 2026

തൃശ്ശൂര്‍ ജില്ലയില്‍ ഒക്ടോബര്‍ 24, 25 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓറഞ്ച് അലര്‍ട്ട് (ശക്തമായ/ അതിശക്തമായ മഴ) പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ […]

യുവതി കുളിക്കുന്ന ദൃശ്യം പകർത്തി,യുവാവ് പിടിയിൽ

October 23, 2026

കുന്നംകുളം : യുവതി കുളിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ സംഭവത്തിൽ കാട്ടകാമ്പാൽ ചിറക്കൽ സ്വദേശി നിഷാന്ത് (24) പിടിയിലായത്കുളിക്കുന്ന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതി […]