Category: Thrissur District
October 23, 2026
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൻറെ ഇലക്ട്രിക് ഓട്ടോ റിക്ഷ കണ്ടാണ ശേരിയില കുളത്തിൽ വീണു . വാഹനത്തിൽ ഉണ്ടായിരുന്ന ദേവസ്വം ജീവനക്കാരായ ജയദേവൻ (51), ഷിജിൽ(38), ബിജീഷ്(42), വിനയരാജ്(27) എന്നിവർ ചെറിയ പരിക്കുകളോടെ […]
October 23, 2026
ഗുരുവായൂർ : ക്ഷേത്രത്തിൽ ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടം അരങ്ങുകളി വിജയദശമി ദിവസം അവതാരം കഥയോടെ ആരംഭിച്ചു. ഇന്ന് രാത്രി കൃഷ്ണനാട്ടം കാളിയമർദ്ദനം കഥയിൽ കൃഷ്ണവേഷം കെട്ടുന്ന കലാകാരൻ അണിയുന്ന കൃഷ്ണമുടി ദീപാരാധനയ്ക്കു ശേഷം […]
October 23, 2026
ഗുരുവായൂർ : വെള്ളിയാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ആരംഭിക്കുന്ന ഏകാദശി വിളക്കാഘോഷ ങ്ങളുടെ മുന്നോടിയായി ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഏകാദശി വിളക്ക് വിളംബര നാമജപ ഘോഷയാത്ര നടത്തി. ശ്രീഗുരുവായൂരപ്പൻ്റെ ഛായ […]
October 23, 2026
തൃശൂർ : മദ്യപിച്ചിരുന്നുവെന്ന് പറഞ്ഞ് കാൻസർ ചികിത്സയുടെ ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കണിമംഗലത്തുള്ള മാങ്കുഴി ലൈനിലെ മരണപ്പെട്ട ശിവനാരായണൻ്റെ ഭാര്യ ഹേമലത.കെ.കെ., മകൻ മനു.എം.എസ്.എന്നിവർ […]
October 23, 2026
ചാവക്കാട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ വടക്കേക്കാട് മുൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുനീർ അറസ്റ്റിൽ. കർണാടകയിലെ മൈസൂരിൽ നിന്നാണ് വടക്കേക്കാട് പോലീസ് പ്രതിയെ പിടികൂടിയത്. […]
October 22, 2026
തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഇല്ലാതെ (ഇന്ധനം ഉൾപ്പെടെ) ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന എ.സി. വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത വാഹന ഉടമകൾ / ഡ്രൈവിംഗ് ഏജൻസികൾ / […]
October 22, 2026
ചേർപ്പ്: അവിശ്വാസ പ്രമേയത്തെ തുടർന്ന് ബിജെപി ഭരണം കൈവിട്ട പാറളം ഗ്രാമപഞ്ചായത്ത് ഭരണ നേതൃത്വം കോൺഗ്രസിന്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ റോസ്മേരി അപേഷിനെയും വൈസ് പ്രസിഡന്റായി നിഖിൽ പള്ളിപ്പുറത്തിനെയും തിരഞ്ഞെടുത്തു. രണ്ട് സിപിഐ […]
October 22, 2026
തൃപ്രയാർ : സ്കൂൾ കുട്ടികൾക്കും 18 വയസ്സിൽ താഴെയുള്ളവർക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിവന്ന സംഘത്തിലെ പ്രധാനിയും സ്റ്റേഷൻ റൗഡിയുമായ വലപ്പാട് സ്വദേശി അറസ്റ്റിൽ. വലപ്പാട് കോതകുളം സ്വദേശി വലിയകത്ത് വീട്ടിൽ […]
October 22, 2026
കൈപ്പമംഗലം : പഞ്ഞപ്പിള്ളിയിൽ നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച അതിമാരക രാസലഹരിയായ 0.2 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി പുതിയായിക്കാരൻ വീട്ടിൽ സാബിത്ത് (21) എന്നയാളെ അറസ്റ്റ് ചെയ്തത്.
October 22, 2026
തൃപ്രയാർ: മഴ കാരണം വേഗത കുറച്ച് കാർ ഓടിച്ചതിലുള്ള വൈരാഗ്യത്താൽ കാർ തടഞ്ഞുനിർത്തി കുടുംബാംഗങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. വലപ്പാട് കഴിമ്പ്രം സ്വദേശി തേർപുരക്കൽ വീട്ടിൽ സുബിൻ […]