Category: Thrissur District
October 24, 2026
ഇരിങ്ങാലക്കുട : വെള്ളാഞ്ചിറ കാൽവരിക്കുന്ന് പള്ളിക്ക് സമീപം റോഡരികിൽ നിന്നിരുന്ന മൂന്ന് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർച്ച ചെയ്യുകയും ചെയ്ത കേസിൽ മൂന്ന് പ്രതികളെ […]
October 24, 2026
ഇരിങ്ങാലക്കുട : ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ യുവജന പ്രതിരോധം ശക്തമാകണമെന്ന് എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഷാജഹാൻ പറഞ്ഞു. എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി കാറളം സെൻ്ററിൽ നടന്ന […]
October 24, 2026
ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – ഷൊർണൂർ സംസ്ഥാനപാതയുടെ കോൺക്രീറ്റിങ്ങിന്റെ ഭാഗമായി നടവരമ്പ് ചിറവളവിലെ നിർമ്മാണവും അനുബന്ധ റോഡ് പണികളും ആരംഭിച്ചു. ചിറവളവിലെ പൂർത്തീകരിക്കാനുള്ള ഭാഗം പൂർണമായും പൊളിച്ചുകൊണ്ടാണ് പ്രവൃത്തികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ […]
October 24, 2026
പെരിഞ്ഞനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് കടിയേറ്റു. കുറ്റിലക്കടവ്, പൊന്മാനിക്കുടം, കൊറ്റംകുളം തുടങ്ങിയ ഭാഗങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.ഇന്നലെ വൈകീട്ടും ഇന്ന് രാവിലെയുമായാണ് എട്ടുപേർക്ക് കടിയേറ്റത്. ഇന്ന് രാവിലെ പത്രവിതരണത്തിനെത്തിയ ആളും […]
October 24, 2026
തൃപ്രയാർ: 12-ാ മത് കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ 2026 ഡിസംബർ 24 മുതൽ 31 വരെ വൈവിധ്യങ്ങളായ പരിപാടികളോടെ കഴിമ്പ്രം ബീച്ചിൽ സംഘടിപ്പിക്കും. ബീച്ച് ഫെസ്റ്റിവലിന്റെ സംഘാടകസമിതി രൂപീകരണയോഗം ഗീതാഗോപി എംഎൽഎ ഉദ്ഘാടനം […]
October 24, 2026
മതിലകം പൊക്ലായ് കിള്ളിക്കുളങ്ങര ധർമ്മദൈവ നവഗ്രഹക്ഷേത്രത്തിൽ കവർച്ച. ദേവിക്ക് ചാർത്തുന്ന മാലയും താലിയും ഒമ്പത് ഭണ്ഡാരങ്ങളുമാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ അഞ്ചോടെ മേൽശാന്തി അഖിൽ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ദേവിയുടെയും ഹനുമാൻ […]
October 24, 2026
ബാറ്ററി മോഷ്ടാക്കളായ യുവാവിനെയും പ്രായപൂർത്തിയാകാത്ത സുഹൃത്തിനെയും ഗുരുവായൂർ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു.തിരുവെങ്കിടം നിരഞ്ജൻ അപാർട്മെന്റ്റ് സോപാനത്തിൽ അവിനാഷും (20) പ്രായപൂർത്തിയാകാത്ത സുഹൃത്തുമാണ് പിടിയിലായത്. ഗുരുവായൂർ, ഗുരുവായൂർ ടെംപിൾ, ചാവക്കാട്, എരുമപ്പെട്ടി സ്റ്റേഷനുകളിലായി […]
October 24, 2026
കൊരട്ടിയിൽ സവാള ലോറിയിൽ കടത്തിയ മൂന്നുകോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിലെ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം പാണക്കാട് ഹാജിയാർ പള്ളി സ്വദേശി പള്ളിക്കൽ വീട്ടിൽ മുഹമ്മദ് ഫറാസ് (27) നെയാണ് […]
October 24, 2026
തൃശ്ശൂര് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില് 2027-29 കാലയളവിലേക്കുളള താത്കാലിക സീനിയോരിറ്റി ലിസ്റ്റുകള് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്ത്ഥികള്ക്ക് ഓഫീസില് നേരിട്ടെത്തിയോ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സീനിയോരിറ്റി ലിസ്റ്റ് പരിശോധിക്കാം. പരാതികള് 2026 നവംബര് 18 […]
October 24, 2026
ഗുരുവായൂർ : ഗുരുവായൂർ ഏകാദശി വിളക്ക് ആഘോഷങ്ങൾക്ക് ക്ഷേത്രത്തിൽ തുടക്കമായി. പാലക്കാട് പറമ്പോട്ട് അലനല്ലൂർ അമ്മിണിയമ്മ കുടുംബ ത്തിന്റെ വകയായിരുന്നു ആദ്യ വിളക്ക്. ഇത് പാരമ്പര്യമായി തുടർന്നുവരുന്ന ആദ്യ വിളക്കാണ്. . വിളക്കാഘോഷങ്ങളുടെ […]