Category: Thrissur District
October 18, 2026
അതിരപ്പിള്ളിയിലെ ടൂറിസ്റ്റ് ഹോമിൽ നിന്നും എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിൽ. ചാലക്കുടി സ്വദേശികളായ ആദിത്യൻ, ആൽഫിൻ, പോട്ട സ്വദേശി നിഖിൽ, കൊടകര സ്വദേശി അരവിന്ദ്, കൊരട്ടി സ്വദേശി അശ്വിൻ എന്നിവരെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് […]
October 18, 2026
എംഡിഎംഎ കൈവശമുണ്ടോയെന്ന തർക്കത്തെത്തുടർന്ന് യുവാവിനെ കത്തികൊണ്ട് തലയ്ക്ക് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ ബെംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടി. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ദേശം പുളിക്കൽ വീട്ടിൽ നെജിൽ […]
October 18, 2026
ശ്രീകൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി പ്രീതി ചുമതലയേറ്റു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി പ്രീതി ചുമതലയേറ്റു. അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചിരുന്ന ജി എസ് രാധേഷ് ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് മാത്യ […]
October 18, 2026
കണ്ഠേശ്വരം ആർട്സ് അക്കാദമിയുടെ പ്രഥമരുദ്രപ്രഭ പുരസ്കാരങ്ങൾക്ക് കലാനിലയം ഗോപിയും കലാമണ്ഡലം ശിവദാസും അർഹരായി ഇരിങ്ങാലക്കുട : ശ്രീകണ്ഠേശ്വരം ക്ഷേത്ര കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കണ്ഠേശ്വരം ആർട്സ് അക്കാദമിയുടെ പ്രഥമരുദ്രപ്രഭ പുരസ്കാരത്തിന് കഥകളി ആചാര്യൻ […]
October 18, 2026
കൈരളി നാട്യ കലാക്ഷേത്രത്തിൻ്റെ വാർഷികാഘോഷം ഒക്ടോബർ 21 ന് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിക്ക് മുൻവശത്തായി പ്രവർത്തിക്കുന്ന കൈരളി നാട്യകലാക്ഷേത്രത്തിൻ്റെ 44 -ാം വാർഷികാഘോഷം ഒക്ടോബർ 21 ന് നടക്കും. വൈകീട്ട് […]
October 17, 2026
സിപിഎം നേതാവ് സി കെ ചന്ദ്രൻ (72) അന്തരിച്ചു ഇരിങ്ങാലക്കുട : സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മാപ്രാണം ചെമ്പാറ കൊച്ചക്കൻ മകൻ സി കെ […]
October 16, 2026
ഇരിങ്ങാലക്കുട : കണ്ഠേശ്വരം ശിവക്ഷേത്രത്തിൽ യജുർവേദ മുറഹോമം നടക്കുന്നു. മുറഹോമം എന്നത് വേദം കൊണ്ടുള്ള ഒരു ഉപാസനയാണ്. പഞ്ചഭൂതങ്ങളിൽ ഒരിക്കലും അശുദ്ധി പറ്റാതെ സർവ്വം ശുദ്ധമാക്കുന്ന അഗ്നിക്ക് ഈ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തിരികെ […]
October 16, 2026
പുതുക്കാട് റെയിൽവേ മേൽപ്പാല നിർമാണം എത്രയും വേഗം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കാട് റെയിൽവേ ഓവർ ബ്രിഡ്ജ് ആക്ഷൻ കൗൺസിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് നിവേദനം നൽകി.എംഎൽഎ […]
October 16, 2026
ദേശീയപാതയിൽ വീണ്ടും അപകടം ദേശീയപാതയിൽ കയ്പമംഗലത്ത് വീണ്ടും അപകടം. നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം
October 15, 2026
കാറളം സാവിത്രി വധക്കേസിൽ അയൽവാസിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : കാറളം സ്വദേശി അരിമ്പുള്ളി വീട്ടിൽ സുമേഷ് (50) എന്നയാൾ കുടുംബമായി താമസിക്കുന്ന കാറളത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി സുമേഷിന്റ അമ്മ സാവിത്രിയെ […]