
എംകെ സ്റ്റാലിനെ അട്ടിമറിച്ച ടിവികെ എംഎൽഎ വിഎസ് ബാബു അന്തരിച്ചു. സെപ്റ്റംബർ ഒൻപതിനാണ് ശ്വാസകോശ സംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ബാബുവിനെ എംജി.എം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചത്
ചെന്നൈ: തമിഴക വെട്രി കഴകം എംഎൽഎയും ചെന്നൈ കൊളത്തൂർ മണ്ഡലത്തിലെ ജനപ്രതിനിധിയുമായ വിഎസ് ബാബു (72) അന്തരിച്ചു. ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.24-നായിരുന്നു […]








