">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

Category: Top News Now

വൈഭവ് പുറത്ത്, സഞ്ജു ഓപ്പണർ; വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20യിൽ പൂജാരയുടെ പ്ലേയിംഗ് ഇലവൻ | Cheteshwar Pujara India playing XI

October 4, 2026

ലക്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ പ്ലേയിംഗ് ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ഒക്ടോബർ 6ന് ലക്നൗവിൽ നടക്കുന്ന മത്സരത്തിനായി […]

ശാസ്ത്രീയമായ ഇടപെടലുകൾ ഫലം കണ്ടു. വേമ്പനാട്ടുകായലിൽ കറുത്ത കക്കയുടെ  ലഭ്യത വർദ്ധിച്ചു.  കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ വേമ്പനാട്ടുകായലിലെ കക്ക ഉൽപ്പാദനത്തിൽ 40 ശതമാനത്തോളം ഇടിവുണ്ടായിരുന്നു.

October 4, 2026

കോട്ടയം: ശാസ്ത്രീയമായ ഇടപെടലുകൾ ഫലം കണ്ടു, വേമ്പനാട്ടുകായലിൽ കറുത്ത കക്കയുടെ  ലഭ്യത കുതിച്ചുയരുന്നു. വേമ്പനാട്ടുകായലിൽ കറുത്ത കക്കയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി കൊച്ചിയിലെ കേന്ദ്ര മത്സ്യ ഗവേഷണകേന്ദ്രം  നടപ്പിലാക്കിയ കക്കവിത്തു നിക്ഷേപ പദ്ധതി വൻ […]

പി. നന്ദകുമാറിന്റേത് പിണറായി നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ച, വര്‍ഗീയത ആര് പറഞ്ഞാലും കടുത്ത നടപടി: മുഖ്യമന്ത്രി

October 4, 2026

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗ്ഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകൾക്കെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വിഡി.സതീശൻ .  പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ […]

രക്തചംക്രമണം മെച്ചപ്പെടുത്താൻ കൽക്കണ്ടം

October 4, 2026

ഭക്ഷണശേഷം കൽക്കണ്ടവും പെരുംജീരകവും ചേർത്തു ചവച്ചരച്ചു കഴിക്കുന്നത് വായ്നാറ്റം അകറ്റി വായ്ക്ക് ഉന്മേഷം നൽകും.  ആയുർവേദപ്രകാരം പെരുംജീരകവും കൽക്കണ്ടവും ചേർത്ത മിശ്രിതം ദഹനം സുഗമമാക്കാനും അസിഡിറ്റി കുറയ്ക്കാനും നല്ലതാണ്.  ബദാമും ജീരകവും കൽക്കണ്ടവും […]

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും, ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

October 4, 2026

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.  മഴയ്‌ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും […]

ആ​ന​പ്പാ​റ​യി​ല്‍ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ ത​ര്‍​ക്ക​ത്തി​നി​ടെ ര​ണ്ടു പേ​ര്‍​ക്ക് വെ​ട്ടേ​റ്റു. ഇ​തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു

October 4, 2026

പു​ല്‍​പ്പ​ള്ളി:​ വ​യ​നാ​ട്ടി​ലെ പു​ല്‍​പ്പ​ള്ളി​ക്ക​ടു​ത്ത് ആ​ന​പ്പാ​റ​യി​ല്‍ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ ത​ര്‍​ക്ക​ത്തി​നി​ടെ ര​ണ്ടു പേ​ര്‍​ക്ക് വെ​ട്ടേ​റ്റു. ഇ​തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. താ​മ​ര​ശേ​രി കൂ​ട​ത്താ​യ് അ​പ്പു​റ​ത്തു​പൊ​യി​ല്‍ ലൈ​ജു(40)​ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കൊ​ല്ലം ത​ഴ​വ വെ​ട്ടു​കൊ​ല്ലി […]

ഭാര്യയോട് മോശമായി സംസാരിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി സിറിഞ്ച് ഉപയോഗിച്ച്  ശരീരത്തിൽ ജലം കുത്തിക്കയറ്റി ക്രൂരമായി മർദിച്ചു സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. ക്രൂര പീഡനത്തിനിരയായത് തുമ്പമൺ സ്വദേശി അജയനെ

October 4, 2026

പത്തനംതിട്ട: ഭാര്യയോട് മോശമായി സംസാരിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി സിറിഞ്ച് ഉപയോഗിച്ച് ശരീരത്തിൽ ജലം കുത്തിക്കയറ്റി ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. തുമ്പമൺ സ്വദേശി അജയനാണ് ക്രൂര പീഡനത്തിനിരയായത്. പ്രതികളായ ഇലവുംതിട്ട […]

സ്ത്രീകളെ അപമാനിച്ചാൽ മിണ്ടാതിരിക്കില്ല; എതിരാളികൾ അതിരുകടന്നാൽ ശക്തമായ മറുപടി: ദാരാപുരത്ത് വിജയ്

October 4, 2026

ചെന്നൈ: ടി.വി.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദാരാപുരം മണ്ഡലത്തിൽ വൻ റോഡ് ഷോ നടത്തി. ഒക്ടോബർ 6-ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി പി. സത്യഭാമക്ക് പിന്തുണയേകാൻ എത്തിയതായിരുന്നു […]

യുവാവ് വളർത്തുന്ന കുതിര ഉൾപ്പെടെയുള്ള മൃഗങ്ങൾ നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് പൊലിസിൽ പരാതി നൽകിയ വീട്ടമ്മയെ എയർ​ഗൺ ഉപയോ​ഗിച്ച് വെടിവെച്ച് ഷിം​ജിത്ത്

October 4, 2026

കോഴിക്കോട്: വെള്ളയിൽ ബിജി റോഡിൽ അയൽവാസിയുടെ നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ.  വെള്ളയിൽ സ്വദേശിനി പുഷ്പലതയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ ഷിംജിത്തിനെ വെള്ളയിൽ പൊലിസ് കസ്റ്റഡിയിലെടുത്തു. ഷിംജിത്ത് വളർത്തുന്ന […]

തുടയിടുക്കിൽ ചൊറിച്ചിലാണോ?

October 4, 2026

തുടയിടുക്കിലെ ചൊറിച്ചിൽ പ്രധാനമായും ഫംഗൽ ബാധ, വിയർപ്പ്, ഇറുകിയ വസ്ത്രങ്ങൾ മൂലമുള്ള ഘർഷണം എന്നിവ കാരണം ഉണ്ടാകുന്നു. കാരണങ്ങൾ  ഫംഗസ് ബാധ: ചൂടും ഈർപ്പവും ഉള്ള സ്ഥലങ്ങളിൽ ഫംഗസ് പെട്ടെന്ന് വളരുന്നു.  അധിക […]