Skip to content
November 21, 2026
⌕

Category: Top News Now

രോഗചികിത്സയ്ക്കൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നൽകണം: മന്ത്രി കെ. മുരളീധരൻ

November 19, 2026

തിരുവനന്തപുരം: മരുന്നുകളെ മാത്രം ആശ്രയിക്കുന്ന ചികിത്സാരീതിയിൽ നിന്ന് മാറി ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സമീപനമാണ് ആരോഗ്യരംഗം ഇന്ന് മുന്നോട്ടുവയ്ക്കുന്നതെന്ന് ആരോഗ്യം-ആയുഷ്-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. രോഗചികിത്സയ്ക്കൊപ്പം രോഗപ്രതിരോധവും ആരോഗ്യകരമായ […]

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; മുൻ അഡീഷണൽ സെക്രട്ടറി ആർ. ഹരിയുടെയും ഒന്നാം പ്രതി സതീഷിന്റെയും ജാമ്യാപേക്ഷ തള്ളി കോടതി. ക്രമക്കേടുകൾ ചെറുതായി കാണാനാകില്ലെന്നും ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും നിരീക്ഷണം

November 19, 2026

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മുൻ അഡീഷണൽ സെക്രട്ടറി ആർ. ഹരി, ഒന്നാം പ്രതി സതീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പിഎസ്‌സി ക്രമക്കേടുകൾ ചെറുതായി കാണാൻ കഴിയില്ലെന്നും ജാമ്യം […]

കേരളത്തിൽ ജോലി ചെയ്യുക എന്നുള്ളത് തുടക്കം മുതലുള്ള ആഗ്രഹം. സർക്കാർ ജോലി ലഭിച്ചതിൽ സന്തോഷമെന്ന് ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദ്. നാളെ സെക്രട്ടേറിയറ്റിൽ ചുമതലയേൽക്കും

November 19, 2026

തിരുവനന്തപുരം: കായിക വകുപ്പിൽ നിയമനം ലഭിച്ചതിൽ പ്രതികരണവുമായി ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദ്. സർക്കാർ ജോലി ലഭിച്ചതിൽ സന്തോഷമെന്നും കേരളത്തിൽ ജോലി ചെയ്യുക എന്നുള്ളത് തുടക്കം മുതലുള്ള […]

മഹാരാഷ്ട്രയിൽ മലയാളി വയോധികയുടെ കൊലപാതകം; മോഷണത്തിനിടെ 71കാരിയെ കൊലപ്പെടുത്തിയ നേപ്പാൾ സ്വദേശി ഗോവയിൽ പിടിയിൽ. സാമ്പത്തിക ബാധ്യത തീർക്കാനാണ് കവർച്ച നടത്തിയതെന്ന് പ്രതിയുടെ മൊഴി

November 19, 2026

പനാജി: മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. നേപ്പാൾ സ്വദേശി യഷ് താപ്പേയെ കസ്റ്റഡിയിലെടുത്തത് ഗോവയിൽ നിന്നുമാണ്. മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്നും […]

കോഴിക്കോട് വീണ്ടും ഷിഗെല്ല; നാല് വയസുകാരന് രോഗം സ്ഥിരീകരിച്ചു | Shigella Infection Kozhikode

November 18, 2026

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടകര മണിയൂർ സ്വദേശിയായ നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ വയറിളക്കത്തെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം […]

ഇറാൻ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ ടോമഹോക്ക് മിസൈലുകൾ ഉപയോഗിച്ച് അമേരിക്ക; വെളിപ്പെടുത്തലുമായി നാവികസേനാ സെക്രട്ടറി | Expired Tomahawk Missiles Iran

November 18, 2026

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ കാലാവധി കഴിഞ്ഞ ടോമഹോക്ക് ക്രൂയിസ് മിസൈലുകൾ അമേരിക്കൻ നാവികസേന വീണ്ടും ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. ഉപയോഗശൂന്യമായി മാറ്റിവെച്ചിരുന്ന മിസൈലുകളുടെ ഓപ്പറേഷൻ കോഡുകൾ തിരുത്തിയാണ് ഇവ വീണ്ടും വിന്യസിച്ചതെന്ന് ആക്ടിങ് യു.എസ് […]

സൗദിയിലേക്കുള്ള എല്ലാ വിമാന സർവീസുകളും നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ | IndiGo Saudi Arabia Flights

November 18, 2026

സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ എയർലൈൻസ്. ജിദ്ദ, മദീന, റിയാദ്, ദമാം എന്നീ നാല് നഗരങ്ങളിലേക്കുള്ള […]

സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായി; നഷ്ടമായാൽ മാന്യമായി ചെയ്യേണ്ട കാര്യമുണ്ടെന്ന് എം.വി. ഗോവിന്ദൻ | MV Govindan Criticises UDF

November 18, 2026

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും ഇന്നത്തെ മന്ത്രിസഭാ യോഗം തന്നെ അതിന് തെളിവാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടാൽ മാന്യമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ടെന്നും എന്നാൽ ഇപ്പോൾ […]

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ എസ് പി-കോൺഗ്രസ് തർക്കം; 181 സീറ്റ് ആവശ്യപ്പെട്ട കോൺഗ്രസിന് 24 മാത്രം നൽകാമെന്ന് അഖിലേഷ് | Uttar Pradesh Assembly Election

November 18, 2026

ലക്നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യമായ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. ആകെയുള്ള 403 സീറ്റുകളിൽ 181 എണ്ണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടതെന്നാണ് […]

‘കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സർക്കാർ’; കേരളത്തിൽ യുഡിഎഫ് നടപ്പാക്കുന്നത് സംഘപരിവാർ നയമെന്ന് പിണറായി വിജയൻ; പിഎം ശ്രീക്കെതിരെ വിമർശനം | Pinarayi Vijayan Criticises UDF Government

November 18, 2026

പാലക്കാട്: കേരളത്തിലെ യുഡിഎഫ് സർക്കാർ സംഘപരിവാർ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. യുവമോർച്ച, എബിവിപി പ്രവർത്തകരോട് ചോദിച്ചാൽ കേരളത്തിൽ തങ്ങളുടെ ഭരണമാണ് നടക്കുന്നതെന്ന് പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. യുഡിഎഫ് സർക്കാരിനെതിരെ […]