Skip to content
November 21, 2026
⌕

Category: Top News Now

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി വി.​ഡി. സ​തീ​ശ​ൻ; പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം മി​ഷ​ൻ സ​മു​ദ്ര. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ച​ർ​ച്ച​യാ​യ കൂ​ടി​ക്കാ​ഴ്ച ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു

November 18, 2026

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ച​ർ​ച്ച​യാ​യ കൂ​ടി​ക്കാ​ഴ്ച ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. […]

ശങ്കരായപുരത്ത് പങ്കാളിത്ത ഗ്രാമീണ വിലയിരുത്തൽ പ്രവർത്തനങ്ങളുമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ

November 18, 2026

പാലക്കാട് : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ പരിപാടിയുടെ (RAWE) ഭാഗമായി, അരസമ്പാളയത്തെ അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർത്ഥികൾ ശങ്കരായപുരം ഗ്രാമത്തിലെ കർഷകർക്കായി പങ്കാളിത്ത ഗ്രാമീണ വിലയിരുത്തൽ (PRA) പ്രവർത്തനങ്ങൾ […]

ഇറാനിലെ ഖിഷം ദ്വീപില്‍ അമേരിക്കൻ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണം. കുവൈത്ത്, ബഹ്‌റൈൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു

November 18, 2026

തെഹ്റാന്‍: ഇറാനിലെ ഖിഷം ദ്വീപില്‍ അമേരിക്കൻ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണം ഐആര്‍ജിസി മിസൈല്‍ വിക്ഷേപണ കേന്ദ്രം ലക്ഷ്യമിട്ട്. ചൊവ്വാഴ്ചയായിരുന്നു യുഎസ് മിലിട്ടറിയുടെ ഈ നീക്കം. അമേരിക്കന്‍ സൈനികര്‍ക്കെതിരായ ഐആര്‍ജിസി ആക്രമണങ്ങള്‍ക്ക് മറുപടിയാണ് ഈ […]

സിക്സറുകൾ പറത്തി ബാസിദിന്റെ പോരാട്ടം; സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ആന്ധ്രയോട് തോൽവി | Kerala vs Andhra

November 18, 2026

മൊഹാലി: സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ ആന്ധ്രയോട് കേരളത്തിന് 29 റൺസ് തോൽവി (Kerala vs Andhra). ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര ഏഴ് വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് […]

300 ഡിഗ്രി ചൂടിലും സുരക്ഷ; വി-ഗാർഡ് കൂൾ വയറുകൾ വിപണിയിൽ അവതരിപ്പിച്ചു | V-Guard Cool Wires

November 18, 2026

കൊച്ചി: നൂതന സാങ്കേതികവിദ്യയിൽ വികസിപ്പിച്ച കൂൾ വയറുകൾ വിപണിയിൽ അവതരിപ്പിച്ച് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. കൂടുതൽ താപപ്രതിരോധശേഷി, ദീർഘകാല ഈട്, അമിതമായി ചൂടാകുന്നത് തടയാനുള്ള ശേഷി എന്നിവ ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ വയറുകൾ […]

‘ഇത് വിധേയരുടെ ക്യാബിനറ്റ് അല്ല, മന്ത്രിസഭാ യോഗത്തിൽ ഒരുപാട് തർക്കങ്ങളുണ്ടായി, പക്ഷേ, എല്ലാത്തിലും തീരുമാനമായി, ഒരുപാട് ക്ഷേമ പദ്ധതികൾ നടപ്പാക്കി’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

November 18, 2026

ന്യൂഡൽഹി: മന്ത്രിസഭാ യോഗത്തിൽ നിരവധി തർക്കങ്ങൾ ഉണ്ടായെന്നത് യാഥാർത്ഥ്യമാണെന്നും എന്നാൽ എല്ലാ വിഷയങ്ങളിലും കൃത്യമായ തീരുമാനമെടുക്കാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത് വിധേയരുടെ ക്യാബിനറ്റ് അല്ലെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ […]

‘അടുത്ത ജന്മത്തിലും നീ തന്നെ ഭാര്യയായി വേണം’; നയൻതാരയ്ക്ക് വിഘ്നേഷ് ശിവന്റെ പിറന്നാൾ ആശംസകൾ | Nayanthara Birthday

November 18, 2026

നടി നയൻതാരയ്ക്ക് ഇന്ന് 42-ാം പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ഇതിനിടെ ഭാര്യയ്ക്ക് പിറന്നാൾ ആശംസ നേർന്ന് സംവിധായകൻ വിഘ്നേഷ് ശിവൻ പങ്കുവച്ച വീഡിയോയും ശ്രദ്ധ നേടുകയാണ്. […]

കൈകാലുകൾ കെട്ടിയിട്ടു, തീകൊളുത്തി: ബെംഗളൂരുവിൽ യുവാവ് ഗുരുതരാവസ്ഥയിൽ | Bengaluru Ragpicker Attacked

November 18, 2026

ബെംഗളൂരു: ഗിരിനഗറിൽ 45-കാരനെ അജ്ഞാത സംഘം കൈകാലുകൾ കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി. ബുധനാഴ്ച പുലർച്ചെ ഗിരിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീരഭദ്രനഗറിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്.(Bengaluru Ragpicker Attacked, […]

സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ ചിത്രം കീറി ഷൈന എൻസി; വിവാദം | Shaina NC Bal Thackeray Photo Controversy

November 18, 2026

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങിങ്’ നെതിരെ ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന നടത്തിയ പ്രതിഷേധം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു. പ്രതിഷേധത്തിനിടെ ശിവസേന നേതാവ് ഷൈന എൻസി അറിയാതെ പാർട്ടി സ്ഥാപകൻ ബാൽ […]

കാലടി സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ: ഹർജിയിൽ തിങ്കളാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി | Kerala High Court

November 18, 2026

കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർഥി സസ്പെൻഷൻ നടപടികൾക്കെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.(Kerala High Court to […]