
മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസീറിന് നേരെ മണ്ണാർക്കാട്ട് എബിവിപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ശാസ്ത്രമേള ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ പ്രതിഷേധം. മന്ത്രിയുടെ നിലപാടിനെതിരെയാണ് നടപടി. പ്രതിഷേധക്കാരെ ലീഗ് പ്രവർത്തകർ മർദിച്ചെന്ന് ബിജെപി ആരോപണം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു
പാലക്കാട്: വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന് നേരെ കരിങ്കൊടി. എബിവിപി പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. മണ്ണാര്‍ക്കാട്ട് ശാസ്ത്രമേള ഉദ്ഘാടനം ചെയ്ത് മടങ്ങവേയാണ് സംഭവം. മയില്‍പീലി സ്കോളര്‍ഷിപ്പ് വിവാദത്തില്‍ മന്ത്രിയുടെ നിലപാടിനെതിരെയാണ് എബിവിപി പ്രതിഷേധം. അതേസമയം […]









