
ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറിയ 12 പേർക്ക് പിഴയിട്ടത് 36,000 രൂപ ! യന്ത്രവാതിലുകൾ അടഞ്ഞതോടെ വന്നവരെല്ലാം ട്രെയിനിൽ കുടുങ്ങി. ഒടുവിൽ സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തി പുറത്തിറക്കി. പ്ലാറ്റ്‌ഫോം ടിക്കറ്റില്ലാതെയാണ് സംഘം സ്റ്റേഷനിൽ പ്രവേശിച്ചതെന്ന് റെയിൽവേ പോലീസ്
ലഖ്‌നൗ: റെയിൽവേ സ്റ്റേഷനിൽ ബന്ധുവിനെ യാത്രയാക്കാനായി എത്തിയ 12 അംഗ സംഘം വന്ദേഭാരത് എക്സ്പ്രസിൽ കുടുങ്ങി; ഒടുവിൽ 36,000 രൂപ പിഴയടച്ച് പുറത്തിറങ്ങി. ഉത്തർപ്രദേശിലെ കാൺപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. രാവിലെ 9.26-ന് സ്റ്റേഷനിൽ […]









