Skip to content
November 21, 2026
⌕

Category: Top News Now

വിസ്കോൺസിനിൽ സർക്കാർ ജീവനക്കാരുടെ യൂണിയൻ അവകാശങ്ങൾ വീണ്ടും നിയമപോരാട്ടത്തിൽ; വിവാദ ആക്ട് 10 നിയമം സുപ്രീം കോടതിയുടെ പരിഗണനയിൽ

November 17, 2026

മാഡിസൺ, വിസ്കോൺസിൻ: സർക്കാർ ജീവനക്കാരുടെ കൂട്ടായ വിലപേശൽ അവകാശങ്ങൾഗണ്യമായി നിയന്ത്രിച്ച വിസ്കോൺസിനിലെ വിവാദ ആക്ട്  10 നിയമത്തിന്റെഭരണഘടനാസാധുത വീണ്ടും സംസ്ഥാന സുപ്രീം കോടതിയുടെ പരിഗണനയിലേക്ക്. നവംബർ11-ന് സുപ്രീം കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചതോടെ […]

ക്വാറി ഉൽപന്നങ്ങളുടെ കയറ്റുമതി നിരോധിച്ച തമിഴ്‌നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ‘3 എ’ ചട്ടം ഭരണഘടനാ വിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. കേരളത്തിലെ നിർമാണ മേഖലയ്ക്കും ദേശീയപാത നിർമാണത്തിനും വൻ ആശ്വാസം

November 17, 2026

ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നുള്ള ക്വാറി ഉൽപന്നങ്ങൾ കേരളമടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ ജൂലൈയിൽ ഭേദഗതി വരുത്തിയ 2011-ലെ നിയമത്തിലെ ‘3 എ’ […]

സിലിക്കൺ വാലിയിലെ രഹസ്യങ്ങൾ ചോർത്തി ആഗോള ശക്തിയാകാൻ ചൈന. പാശ്ചാത്യ രാജ്യങ്ങളുടെ ഉറക്കം കെടുത്തി ബീജിങ്ങിന്റെ ഡിജിറ്റൽ ചാരവൃത്തി. എ.ഐ, ക്വാണ്ടം കമ്പ്യൂട്ടിങ് സാങ്കേതികവിദ്യകൾ ലക്ഷ്യമിട്ട് ‘ഹൈബ്രിഡ് വാർഫെയർ’. പ്രതിരോധം കടുപ്പിച്ച് അമേരിക്കയും എഫ്.ബി.ഐയും

November 17, 2026

വാഷിങ്ടൺ: ആധുനിക സാങ്കേതികവിദ്യകളുടെ സിരാകേന്ദ്രമായ സിലിക്കൺ വാലിയിലേക്കും അമേരിക്കൻ ഗവേഷണശാലകളിലേക്കും നുഴഞ്ഞുകയറി രഹസ്യങ്ങൾ ചോർത്തുന്ന ചൈനീസ് ചാരവൃത്തി ആഗോളതലത്തിൽ വലിയ സുരക്ഷാ ഭീഷണിയുയർത്തുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സെമികണ്ടക്ടറുകൾ, ബയോടെക്നോളജി, ക്വാണ്ടം കമ്പ്യൂട്ടിങ് […]

ഡൽഹി മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം വെടിവെപ്പ്; 26കാരൻ കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അക്രമികൾ വെടിവെപ്പിന് ശേഷം രക്ഷപ്പെട്ടുവെന്ന് വിവരം

November 17, 2026

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ബജൂരി ഖാസിയിൽ ഡൽഹി മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപമുണ്ടായ വെടിവെപ്പിൽ യുവാവിന് ദാരുണാന്ത്യം.  മുസ്തഫാബാദ് സ്വദേശി സമീർ(26) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സമീറിനു നേരെ […]

ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വാഷിംഗ്ടണ്‍ ഡി.സിയില്‍ ‘ഡേര്‍ട്ടി ബോംബ്’ ആക്രമണത്തിന് ഇറാന്‍ പദ്ധതി തയ്യാറാക്കുന്നതായി യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്; ആക്രമണത്തിന് സാധ്യതയുള്ള സ്ഥലങ്ങളും ലക്ഷ്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചു. അമേരിക്ക അടിയന്തര പ്രതിരോധ നടപടികള്‍ ആരംഭിച്ചു. നിലവില്‍ രാജ്യത്തിന് അടിയന്തര ഭീഷണിയില്ലെന്ന് വൈറ്റ് ഹൗസ്

November 17, 2026

വാഷിംഗ്ടണ്‍: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സിയില്‍ ‘ഡേര്‍ട്ടി ബോംബ്’ (റേഡിയോ ആക്ടീവ് വസ്തുക്കള്‍ അടങ്ങിയ സ്‌ഫോടകവസ്തു) അല്ലെങ്കില്‍ രാസായുധം ഉപയോഗിച്ച് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിടാന്‍ ഇറാന്‍ പദ്ധതി തയ്യാറാക്കുന്നതായി യു.എസ് […]

നടിയെ ആക്രമിച്ച കേസ്; വിചാരണ ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക നല്‍കിയ ഹർജി തള്ളി

November 17, 2026

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്ന അഭിഭാഷക ടി ബി മിനിയുടെ ഹർജി തള്ളി.  അതിജീവിതയുടെ അഭിഭാഷകയായിരുന്ന തന്നെ കോടതി അപമാനിച്ചു എന്നായിരുന്നു പരാതി. […]

ഫലസ്തീനികളെ നിരീക്ഷിക്കാൻ ഇസ്രായേൽ സൈന്യം ആമസോൺ ക്ലൗഡിലേക്ക് അപ്‌ലോഡ് ചെയ്തത് 35 ലക്ഷം ചിത്രങ്ങൾ. ഉപയോഗിച്ചത് എ.ഐ അധിഷ്ഠിത മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയായ ‘റെക്കഗ്നിഷൻ’. ‘ദി ഗാർഡിയൻ’ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ നിർണ്ണായക വിവരങ്ങൾ. പ്രോജക്ട് നിംബസ് കരാറിലൂടെയുള്ള സഹകരണവും ചർച്ചയാകുന്നു

November 17, 2026

ലണ്ടൻ: ഫലസ്തീനികളെ നിരീക്ഷിക്കുന്നതിനായി ഇസ്രായേൽ സൈന്യം ആമസോണിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമിലേക്ക് 35 ലക്ഷം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതായി വെളിപ്പെടുത്തൽ.  ആമസോണിന്റെ എ.ഐ അധിഷ്ഠിത മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയായ ‘റെക്കഗ്നിഷൻ’ (Rekognition) ഉപയോഗിക്കുന്നതിനാണ് ഈ […]

2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾക്ക് ഇന്ന് ന്യൂഡൽഹിയിൽ തുടക്കമാകും; 181 മണ്ഡലങ്ങളുടെ പട്ടിക കോൺഗ്രസ് കൈമാറി. വിജയസാധ്യതയുള്ള പാർട്ടിക്ക് സീറ്റ് നൽകുമെന്ന് അഖിലേഷ് യാദവ്. നിർണ്ണായക ചർച്ചകളിലേക്ക് ഇന്ത്യാ മുന്നണി

November 17, 2026

ഡല്‍ഹി: 2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ചകള്‍ ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ ആരംഭിക്കും.  തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും തന്ത്രങ്ങളും വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ […]

തീർത്ഥാടന നഗരിയായ എരുമേലിയെ ലഹരി മാഫിയയുടെ കേന്ദ്രമാക്കി മാറ്റാൻ ശ്രമം. പാഴ്സലായി എത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ഉത്തേജക മരുന്നുകൾ പോലീസ് പിടികൂടി. കഴിഞ്ഞ മാസമാണ് 36 കഞ്ചാവ് പിടികൂടിയത്. വൻതോതിൽ ആളുകൾ എത്തുന്ന സാഹചര്യം മുതലെടുത്ത് എരുമേലിയെ ഒരു ലഹരി ഹബ്ബാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ പോലീസും എക്സൈസും നിരീക്ഷണം ശക്തമാക്കി

November 17, 2026

എരുമേലി: തീർത്ഥാടന നഗരിയായ എരുമേലിയെ ലഹരി മാഫിയയുടെ കേന്ദ്രമാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി സംശയം. സ്വകാര്യ കൊറിയർ സ്ഥാപനം വഴി പാഴ്സലായി എത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ഉത്തേജക മരുന്നുകൾ പോലീസ് പിടികൂടി. […]

ഉത്തരാഖണ്ഡിൽ പാലത്തിൽ നിന്ന് കൊക്കയിലേക്ക് ബസ് മറിഞ്ഞ് എട്ട് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു; അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ചമ്പാവത് ജില്ലയിലുണ്ടായ മറ്റൊരു വാഹനാപകടത്തിൽ അഞ്ച് പേർക്കും ജീവൻ നഷ്ടമായി

November 17, 2026

ഡല്‍ഹി: ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുലാര്‍ ബസാറിന് സമീപമുള്ള പാലത്തില്‍ നിന്ന് ഏകദേശം […]