Skip to content
November 21, 2026
⌕

Category: Top News Now

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് മണര്‍കാട് വൻ വരവേൽപ്പ്. കുരുത്തോലയുമേന്തി ബാവയെ സ്വീകരിച്ചു ആയിരങ്ങൾ. കനത്ത സുരക്ഷാ സന്നാഹം ഒരുക്കി പോലീസ്. ഓർത്തഡോക്സ് വിഭാഗത്തിൻ്റെ വിയോജിപ്പ് മറികടന്നാണ് പാത്രിയാര്‍ക്കീസ് ബാവയുടെ മണർകാട് സന്ദർശനം

November 15, 2026

മണര്‍കാട്: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൻ വരവേൽപ്പ്. കുരുത്തോലയുമേന്തി ബാവയെ സ്വീകരിച്ചു ആയിരങ്ങൾ. ഓർത്തഡോക്സ് […]

മരുഭൂമിയിൽ വർണ്ണവസന്തം വിരിയിച്ച് കല ആർട്ട് ‘നിറം 2026’; ചായക്കൂട്ടുകളിൽ വിസ്മയം തീർത്ത് രണ്ടായിരത്തിലധികം കുരുന്നുകൾ

November 15, 2026

കുവൈറ്റ്: മരുഭൂമിയുടെ മണ്ണിൽ വർണ്ണങ്ങളുടെ വസന്തം വിരിയിച്ചുകൊണ്ട് കല (ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ‘നിറം 2026’ ശിശുദിന ചിത്രരചനാ മത്സരം ജനപങ്കാളിത്തം കൊണ്ട് ചരിത്രമായി. ജി.സി.സിയിലെ തന്നെ ഏറ്റവും വലിയ ചിത്രരചനാ മാമാങ്കത്തിന്റെ […]

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും എതിരായ ഏതൊരു കടന്നുകയറ്റത്തെയും ശക്തമായി എതിർത്ത് ജിസിസി

November 15, 2026

കുവൈത്ത്: ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളുടെ സുരക്ഷയെയും പരമാധികാരത്തെയും ഹനിക്കുന്ന ഏതൊരു നടപടിയെയും ശക്തമായി തള്ളിക്കളയുന്നതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മുതൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ […]

പഴയ ചെമ്പ് വയറുകള്‍ മാറ്റി ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അമേരിക്കയിലുടനീളം വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ കാരണമായതെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി. 2001 സെപ്റ്റംബര്‍ 11-ന് ശേഷമുള്ള ഏറ്റവും വലിയ വ്യോമഗതാഗത തടസ്സത്തിന് പിന്നില്‍ സൈബര്‍ ആക്രമണമോ എ.ഐ ഇടപെടലോ ഇല്ലെന്ന് എഫ്.എ.എ, രാജ്യത്തെ പഴഞ്ചന്‍ സംവിധാനങ്ങള്‍ നവീകരിക്കാന്‍ 30.1 ബില്യണ്‍ ഡോളര്‍ അടിയന്തരമായി അനുവദിക്കണമെന്ന് മുന്നറിയിപ്പ്

November 15, 2026

വാഷിംഗ്ടണ്‍: അമേരിക്കയിലുടനീളം ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇടയാക്കിയ വ്യോമഗതാഗത സ്തംഭനത്തിന് കാരണം പഴയ ചെമ്പ് വയറുകള്‍ നവീകരിക്കുന്നതിനിടെയുണ്ടായ സാങ്കേതിക പ്രശ്‌നമാണെന്ന് യു.എസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി വ്യക്തമാക്കി. അറ്റകുറ്റപ്പണികള്‍ നടത്തിയ […]

ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസ്: ചെയര്‍മാന്‍ പ്രേംകുമാറിൻ്റെ അടുത്ത ബന്ധുക്കളേയും പ്രതിചേർത്ത് ക്രൈംബ്രാഞ്ച്

November 15, 2026

തിരുവനന്തപുരം: ബിഎൽഎം സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ സാമ്പത്തിക തിരിമറി കേസിൽ കൂടുതൽ പേരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് അന്വേഷണം.  പ്രേംകുമാറിൻ്റെ ഭാര്യ പ്രഭ, മകൻ, മരുമകൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റിന്റെ […]

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

November 15, 2026

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം.  ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായും അതിനുശേഷം വടക്ക് – വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി, […]

‘മാസം വെറും 999 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ’; ഇ.എം.ഐ പരസ്യങ്ങൾക്ക് പിന്നിലെ സാമ്പത്തിക കെണി തുറന്നുകാട്ടി പഠനം. പ്രതിമാസ ഗഡുക്കൾ ഉപഭോക്താക്കളിൽ കൃത്രിമ വാങ്ങൽ ശേഷി സൃഷ്ടിക്കുന്നുവെന്ന് റിപ്പോർട്ട്. ആകെ വില നോക്കി സാധനങ്ങൾ വാങ്ങുന്നത് 25.8 ശതമാനം പേർ മാത്രം

November 15, 2026

തിരുവനന്തപുരം: “മാസം വെറും 999 രൂപ മാത്രം നൽകിയാൽ പുതിയ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാം…” – ഓൺലൈൻ ഷോപ്പിങ് ആപ്പുകളിലും പരസ്യങ്ങളിലും വ്യാപകമായി കാണുന്ന ഇത്തരം ആകർഷകമായ വാഗ്ദാനങ്ങൾക്ക് പിന്നിലെ സാമ്പത്തിക കെണി തുറന്നുകാട്ടി […]

1881-ന് ശേഷം മിസിസിപ്പിയില്‍ നിന്ന് യു.എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരനായി ചരിത്രം കുറിച്ച് ഡെമോക്രാറ്റിക് നേതാവ് സ്‌കോട്ട് കൊളം; പതിറ്റാണ്ടുകളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒപ്പം നിന്നിരുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് അട്ടിമറി വിജയം. വിലക്കയറ്റം കുറയ്ക്കാനും ആരോഗ്യ ഇന്‍ഷുറന്‍സ് സംരക്ഷിക്കാനും പ്രവര്‍ത്തിച്ച് ട്രംപ് വോട്ടര്‍മാരുടെ ജീവിതവും മെച്ചപ്പെടുത്തുമെന്ന് കൊളം

November 15, 2026

വാഷിംഗ്ടണ്‍: ഈ ആഴ്ച നടന്ന യു.എസ് സെനറ്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ 1881-ന് ശേഷം മിസിസിപ്പിയില്‍ നിന്ന് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സ്‌കോട്ട് കൊളം ചരിത്രം കുറിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ […]

ട്രംപ്-പുട്ടിൻ-ഷി ത്രികക്ഷി ഉച്ചകോടി മനിലയിൽ അടുത്തയാഴ്ച്ച

November 15, 2026

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, റഷ്യയുടെ വ്ലാഡിമിർ പുട്ടിൻ, ചൈനീസ് നേതാവ് ഷി ജിൻപിംഗ് എന്നിവർ അടുത്ത വ്യാഴാഴ്ച ഫിലിപ്പൈൻസിൽ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. മൂന്ന് രാജ്യങ്ങളുടെയും ആണവ ആയുധങ്ങൾ […]

മാനവീയം വീഥിയിൽ പുഷ്പവതിയുടെ പരിപാടിക്ക് വിലക്ക്; കോർപറേഷൻ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഞായറാഴ്ച പ്രതിഷേധ പരിപാടി

November 15, 2026

തിരുവനന്തപുരം: സ്വതന്ത്ര്യമായ സാംസ്കാരിക പരിപാടികളുടെ വേദിയായ മാനവീയം വീഥിയിൽ സംഘപരിവാർ നിരോധനം ഏർപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം മാനവീയം വീഥിയിൽ ​ഗായിക പുഷ്പവതിയുടെ പരിപാടി മേയർ വിലക്കി.  ഇതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. […]