
ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് അവകാശമില്ല; വാജി വാഹനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹർജി തള്ളി ഹൈക്കോടതി, 2012ലെ ദേവസ്വം സർക്കുലറും റദ്ദാക്കി
കൊച്ചി: ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശം ഉന്നയിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ക്ഷേത്രത്തിന് സമർപ്പിക്കുന്ന വസ്തുക്കൾ അതത് ക്ഷേത്രത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും പഴയ കൊടിമരങ്ങളിലെ വാജി വാഹനത്തിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശം അവകാശപ്പെടാനാകില്ലെന്നും കോടതി […]









