
ലത്തീഫ് കുറ്റികുളം അനുസ്മരണം സംഘടിപ്പിച്ചു; മൂന്ന് പ്രതിഭകളെ ആദരിച്ചു | Mavoor Press Club memorial meeting
റിപ്പോർട്ട്: അൻവർ ഷരിഫ് മാവൂർ: പത്രപ്രവർത്തന, സാഹിത്യ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ലത്തീഫ് കുറ്റികുളത്തിന്റെ സ്മരണ പുതുക്കി മാവൂർ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. മാവൂർ […]









