
വാല്‍വ് സ്വയം അടയില്ലല്ലോ?, ആരോ അടച്ചതാണ്: കെ ജയകുമാര്‍; പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി
പത്തനംതിട്ട: ശബരിമല പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. ‘അത് യാദൃശ്ചികമായി സംഭവിച്ചത് ആകാനിടയില്ല. ഇതുവരെ കേടാകാത്ത വാല്‍വ് സ്വയം അടയില്ലല്ലോ ?. ആരെങ്കിലും അടച്ചെങ്കിലല്ലേ […]









