Skip to content
November 22, 2026
⌕

Category: Top News Now

അച്ഛനെ മർദിച്ച് ഹോട്ടൽ ജീവനക്കാർ; പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വഴിയോര ഹോട്ടൽ അടിച്ചുതകർത്ത് സഹോദരിമാർ

November 16, 2026

വാരാണസി: അച്ഛനെ മർദിച്ചെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരോട് പ്രതികാരം ചെയ്യാൻ വഴിയോര ഹോട്ടൽ അടിച്ചുതകർത്ത് സഹോദരിമാർ. ഉത്തർപ്രദേശിലെ വാരാണസിയിലാണ് സംഭവം. യുവതികൾ ഹോട്ടലിലെത്തി ഭക്ഷണസാധനങ്ങളും പാത്രങ്ങളും നശിപ്പിക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ […]

എസ്ഐയായ പിതാവിന്റെ കാക്കി കണ്ട് പോലീസിലെത്തിയ മകൻ. എംബിബിഎസും എംഡിയുമൊക്കെ ജയിച്ചിട്ടും കഠിനാധ്വാനം ചെയ്ത് ഐപിഎസ് നേടിയ ഡോക്ടർ. തലസ്ഥാനം കൈവെള്ളയെലെന്ന പോലെ അറിയുന്ന കമ്മീഷണർ ഡോ. അരുളിന്റെ അന്വേഷണ മികവ് തലസ്ഥാനത്തെ സ്വർണക്കൊള്ളയിലെ പ്രതികളെ 48 മണിക്കൂറിനകം അകത്താക്കി. മധുരയിൽ തനിഷ്ക് ജ്വല്ലറിക്കൊള്ളയ്ക്ക് തുമ്പുകിട്ടാൻ 14 ദിവസമെടുത്തുപ്പോൾ മികവു കാട്ടി കേരളാ പോലീസിന്റെ അന്വേഷണം. ചാല സ്വർണക്കൊള്ളയിലെ പോലീസിന്റെ മിന്നൽനീക്കങ്ങൾ സിനിമയെ വെല്ലുന്ന സസ്പെൻസ് ത്രില്ലർ

November 16, 2026

തിരുവനന്തപുരം: തലസ്ഥാന നഗര മദ്ധ്യത്തിലെ ചാലക്കമ്പോളത്തിലെ രണ്ടരക്കിലോ സ്വർണക്കവർച്ചയിൽ മിന്നൽ നീക്കത്തിലൂടെ മണിക്കൂറുകൾക്കകം പ്രതികളെ വയനാട്ടിൽ നിന്ന് പിടികൂടിയ സിറ്റി പോലീസ് കമ്മീഷണ‌ർ ഡോ. അരുൾ ആ‌ർ.ബി.കൃഷ്ണയ്ക്ക് അഭിനന്ദന പ്രവാഹമാണ്.  തമിഴ്നാട്ടിൽ ടാറ്റയുടെ […]

2002-ലെ ​ബിൽക്കിസ് ബാനു കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേസ്: ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട ര​ണ്ട് പ്ര​തി​ക​ളു​ടെ ശി​ക്ഷാ​വി​ധി സു​പ്രീം​കോ​ട​തി മ​ര​വി​പ്പി​ച്ചു. ഇ​വ​ർ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു

November 16, 2026

ന്യൂ​ഡ​ൽ​ഹി: 2002-ലെ ​ബിൽക്കിസ് ബാനു കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട ര​ണ്ട് പ്ര​തി​ക​ളു​ടെ ശി​ക്ഷാ​വി​ധി സു​പ്രീം​കോ​ട​തി മ​ര​വി​പ്പി​ച്ചു. ഇ​വ​ർ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.  ജ​സ്റ്റി​സു​മാ​രാ​യ എം.​എം. സു​ന്ദ​രേ​ഷ്, പ്ര​സ​ന്ന ബി. ​വ​രാ​ലെ എ​ന്നി​വ​ര​ട​ങ്ങി​യ […]

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് കുട്ടികളെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

November 16, 2026

ചെന്നൈ: മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള തോട്ടപ്പാടിയിലാണ് ദാരുണ സംഭവം. ഞായറാഴ്ച ഉച്ചയോടെ മീൻ പിടിക്കാൻ പോയ […]

പാറയിൽ അബ്ദുൽ അസീസ് മടങ്ങുന്നു; മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് ശേഷം

November 16, 2026

ജിദ്ദ:   മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന പെരിന്തൽമണ്ണ മുനിസിപ്പൽ കെ എം സി സി വൈസ് പ്രസിഡന്റ് പാറയിൽ അബ്ദുൽ അസീസ് കുന്നപ്പള്ളി സ്വദേശത്തേക്ക് […]

പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടതിൽ ദുരൂഹതയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പ്രധാന വാൽവുകൾ ആരോ മനഃപൂർവ്വം അടച്ചതാണെന്ന് സംശയം. സുരക്ഷ ശക്തമാക്കി വിമുക്ത ഭടന്മാരെയും സി.സി.ടി.വി കാമറകളും വിന്യസിച്ചു. ശുചിമുറികൾ സൗജന്യമാക്കിയതിലുള്ള വൈരാഗ്യമാണോ എന്ന് പരിശോധിക്കുന്നു

November 16, 2026

പത്തനംതിട്ട: ശബരിമല പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഇതുവരെ കേടാകാത്ത പ്രധാന വാൽവുകൾ സ്വയം അടയില്ലെന്നും, ആരോ മനഃപൂർവ്വം അടച്ചതാകാനാണ് സാധ്യതയെന്നും […]

രഹസ്യ ദൗത്യവുമായി സ്പേസ് എക്സ് വീണ്ടും കുതിച്ചുയരുന്നു; യുഎസ്എസ്എഫ്-317 വിക്ഷേപണം നവംബർ 19ന്

November 16, 2026

വാഷിങ്ടൺ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ പര്യവേഷണ കമ്പനിയായ സ്പേസ് എക്സ് അടുത്ത റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പേസ് ഫോഴ്സിന് വേണ്ടി നടത്തുന്ന അതീവ രഹസ്യ ദൗത്യമായ യുഎസ്എസ്എഫ്-317 നവംബർ […]

‘ഗാന്ധിജി ഫോർ അവർ ടൈംസ്’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

November 16, 2026

ഷാർജ: ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ ബുദ്ധദേവ് പാണ്ഡ്യ എംബിഇ രചിച്ച ‘ഗാന്ധിജി ഫോർ അവർ ടൈംസ്’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ അവസാന ദിവസം പ്രകാശനം ചെയ്തു. പുസ്തകമേളയുടെ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് […]

വൈ എം സി എ (YMCA) കുവൈത്ത് എക്യുമെനിക്കൽ കൺവെൻഷൻ

November 16, 2026

കുവൈത്ത്:  വൈ എം സി എ(YMCA ) കുവൈത്ത് സംഘടിപ്പിക്കുന്ന 2026-ലെ എക്യുമെനിക്കൽ കൺവെൻഷനിൽ മുഖ്യ വചനസന്ദേശം നൽകുന്നതിനായി അനുഗ്രഹീത വചനപ്രഘോഷകൻ പാസ്റ്റർ അനീഷ് കാവാലം കുവൈത്തിലെത്തി. നവംബർ 16, 17, 18 […]

സിസ തോമസിനെ ബിജെപിയായി ചാപ്പ കുത്തരുത്; അടിയുറച്ച കോണ്‍ഗ്രസ് കുടുംബം: ഷിബു ബേബി ജോണ്‍

November 16, 2026

തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിനെ ബിജെപിയായി ചാപ്പ കുത്തരുതെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. അവര്‍ ബിജെപിയല്ലെന്നും അടിയുറച്ച കോണ്‍ഗ്രസ് കുടുംബമാണ് അവരുടെതെന്നും മന്ത്രി പറഞ്ഞു. […]