Skip to content
November 22, 2026
⌕

Category: Top News Now

‘ദുഃഖത്തോടെയും നന്ദിയോടെയും പടിയിറങ്ങുന്നു’; ജെൻസൻ ഹുവാങ്ങിന്റെ രാജിയിൽ പ്രതിഷേധിച്ച് എൻവിഡിയ എൻജിനീയർ രാജിവച്ചു | Nvidia robotics engineer resignation

November 16, 2026

എൻവിഡിയയുടെ ദീർഘകാല സിഇഒ ജെൻസൻ ഹുവാങ്ങിന്റെ രാജിക്ക് പിന്നാലെ കമ്പനിയിലെ മുതിർന്ന റോബോട്ടിക്സ് എൻജിനീയർ ജോലി രാജിവച്ചു. ഹുവാങ് രൂപപ്പെടുത്തിയ തൊഴിൽസംസ്കാരവും എൻജിനീയറിങ് കാഴ്ചപ്പാടുമാണ് കമ്പനിയിൽ തുടരാൻ തന്നെ പ്രേരിപ്പിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ പടിയിറക്കം […]

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് വാർഷികാഘോഷം ഓണോത്സവം 2026 വർണ്ണാഭമായി സംഘടിപ്പിച്ചു

November 16, 2026

കുവൈത്ത്: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച വാർഷികാഘോഷം ഓണോത്സവം 2026 എന്ന പേരിൽ ഫർവാനിയ ഷെഫ് നൗഷാദ് സിഗ്നേച്ചർ ആഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു.  സംഘടനയുടെ പ്രസിഡന്റ്  രമേശ് ചന്ദ്രൻ അധ്യക്ഷത […]

ഇറാൻ്റെ ആക്രമണം ഉണ്ടായെന്നു ബഹ്റൈൻ

November 16, 2026

ഇറാനിൽ നിന്ന് ആക്രമണം ഉണ്ടായതായി ബഹ്റൈൻ ഞായറാഴ്ച സ്ഥിരീകരിച്ചു. ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇറാൻ്റെ നിരവധി വ്യോമാക്രമണങ്ങൾ തടുത്തെന്നു ബഹ്റൈൻ പറയുമ്പോൾ മിഡിൽ ഈസ്റ്റിലെ യുഎസ് സിക്സ്റ്റ് ഫ്ലീറ്റിൻ്റെ […]

ഡബ്ലിൻ എയർപോർട്ടിൽ നിന്ന് യാത്രതിരിച്ച ബസ് യാത്രക്കാരെ ഉൾപ്പെടെ തോക്കു ചൂണ്ടി തട്ടിയെടുത്തു

November 16, 2026

ഡബ്ലിൻ -കോർക്ക് ബസ് യാത്രക്കാരെ മറ്റൊരു തോക്ക് ചൂണ്ടി തട്ടിയെടുത്തു.അയർലണ്ടിൽ ഡബ്ലിനിൽനിന്ന് കോർക്കിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് തോക്കുചൂണ്ടി തട്ടിയെടുത്തു. സംഭവത്തിൽ ഡ്രൈവറെ തോക്കു ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ 34 വയസ്സുകാരനെ യാത്രക്കാർ ഇടപെട്ട് […]

എൻവിഡിയയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജ; പ്രതിസന്ധി ഘട്ടത്തിൽ നിർണായക പദവിയിൽ ആരതി ഷാ

November 16, 2026

കലിഫോർണിയ: എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി ഇന്ത്യൻ-അമേരിക്കൻ വംശജ ആരതി ഷാ നിയമിതയായി. ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്, സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്സ് രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള വ്യക്തിയാണ് ആരതി. […]

നയമൊക്കെ നയം, കാര്യം നടക്കണമെങ്കില്‍ ഇസ്രായേല്‍ വേണം

November 16, 2026

ഇസ്രയേലില്‍നിന്ന് സൈനിക, പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങില്ലെന്ന അയര്‍ലണ്ട് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട് കാറ്റില്‍പ്പറത്തി, ഡബ്ലിനില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ഡ ആശ്രയിച്ചത് ഇസ്രയേല്‍ നിര്‍മിത അത്യാധുനിക ഡ്രോണ്‍ പ്രതിരോധ […]

പീച്ചിങ്ങയിൽ പൊട്ടാസ്യം ധാരാളം

November 16, 2026

പിച്ചിങ്ങ കലോറി വളരെ കുറഞ്ഞതും നാരുകൾ അടങ്ങിയതുമായതിനാൽ ഇത് പെട്ടെന്ന് വയറു നിറഞ്ഞ അനുഭൂതി നൽകുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ പീച്ചിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് […]

രാജഗിരി കിഡ്സ്‌ഫെസ്റ്റിന് 30-ാം പതിപ്പ്; 496 കുരുന്നുകൾ ഒരുക്കിയ കൂറ്റൻ പസിലിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് | Rajagiri Kidsfest

November 15, 2026

കളമശ്ശേരി: രാജഗിരി സ്കൂൾ ക്യാമ്പസിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് കിൻഡർഗാർട്ടൻ കുട്ടികളുടെ മഹോത്സവമായ രാജഗിരി കിഡ്സ്‌ഫെസ്റ്റിന്റെ 30-ാം പതിപ്പ് ശിശുദിനത്തിൽ അരങ്ങേറി. 60 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം കിൻഡർഗാർട്ടൻ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് […]

ജുനൈദിന്റെ മരണം: പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് കെഎസ്ഇബി; ഉത്തരവാദികൾക്കെതിരെ കർശന നടപടിയെന്ന് ഉറപ്പ് | KSEB apology Junaid electrocution death

November 15, 2026

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14 വയസ്സുകാരൻ ജുനൈദ് മരിച്ച സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് (KSEB apology Junaid electrocution death) കെഎസ്ഇബി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത […]

മണ്ണിടിച്ചിലിൽ കാണാതായ അധ്യാപകനെ 14 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി; രക്ഷപ്പെട്ടത് അത്ഭുതകരമായി | Odisha landslide

November 15, 2026

ഭുവനേശ്വർ: ഒഡീഷയിലെ കന്ധമാൽ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അധ്യാപകനെ 14 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി (Odisha landslide). ഇന്ദ്രഗഢ് പഞ്ചായത്തിലെ സ്കൂൾ അധ്യാപകനായ മോഹൻ മഹാറാണയെയാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഒക്ടോബർ 29-ന് […]