Skip to content
November 22, 2026
⌕

Category: Top News Now

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിനു റബര്‍ ബോര്‍ഡ്. കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം കോട്ടയത്ത് സംഘടിപ്പിക്കും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള റബര്‍ ടാപ്പര്‍മാരുടെയും ടാപ്പിങ് തൊഴിലാളി പ്രതിനിധികളുടെയും പങ്കാളിത്തം പരിപാടിയില്‍ ഉറപ്പാക്കും. ടാപ്പിങ് മേഖലയിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനും അവയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ഇടപെടലുകള്‍ ആസൂത്രണം ചെയ്യുന്നതിനും പരിപാടി ഉപകരിക്കും

September 28, 2026

കോട്ടയം: സംസ്ഥാനത്തെ റബര്‍ ടാപ്പര്‍മാരുടെ (കെആര്‍ടിഎ) മുഖാമുഖം റബര്‍ ബോര്‍ഡ് സംഘടിപ്പിക്കുന്നു. റബര്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴിലാളി വിഭാഗമായ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും അവരുടെ നിര്‍ദേശങ്ങള്‍ റബര്‍ മേഖലയുമായി ബന്ധപ്പെട്ട […]

മനം പുരട്ടൽ തടയാം

September 28, 2026

മനം പുരട്ടൽ (ഓക്കാനം) പെട്ടെന്ന് മാറാൻ ഇഞ്ചി ചായയോ അല്പം നാരങ്ങാനീരോ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഇഞ്ചി: ഇഞ്ചി ചതച്ചോ ഇഞ്ചി ചായയോ കുടിക്കുന്നത് ഓക്കാനം കുറയ്ക്കാൻ സഹായിക്കും. നാരങ്ങയും ഗ്രാമ്പൂവും: നാരങ്ങാനീര് മണക്കുന്നതോ […]

എസി, ടിവി, വാഷിംഗ് മെഷിന്‍ എല്ലാത്തിനും വില കൂടും; ഒക്ടോബര്‍ 1 മുതല്‍ പുതിയ വില

September 28, 2026

പ്രമുഖ മുഖ ഗൃഹോപകരണ-ഇലക്‌ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍ എസി, എല്‍ഇഡി ടിവി, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില 5 മുതല്‍ 8 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ചെമ്പ്, ഉരുക്ക്, ക്രൂഡ് ഓയില്‍ ഉല്‍പ്പന്നങ്ങള്‍ […]

കീവ് നഗരത്തിന് സമീപം റഷ്യൻ ഡ്രോൺ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു | Russia Ukraine drone attacks

September 28, 2026

യുക്രൈന്റെ തലസ്ഥാനമായ കീവിന് സമീപം റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കീവിന് പുറമെ സുമി, ഖാർകിവ് മേഖലകളിലുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൂടി മരിച്ചതായി പ്രാദേശിക അധികൃതർ അറിയിച്ചു. […]

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്ലിം പെൺകുട്ടികൾ, അവരുടെ പുരോഗതി മനസ്സിലാക്കാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നില്ല’: മന്ത്രി KM ഷാജി | KM Shaji

September 28, 2026

മലപ്പുറം: മുസ്ലിം പെൺകുട്ടികളിലുണ്ടായ മാനസികവും സാമൂഹികവുമായ വലിയ മാറ്റങ്ങളും പുരോഗതിയും തിരിച്ചറിയുന്നതിൽ സമുദായ സംഘടനകൾ പരാജയപ്പെടുകയാണെന്ന് കെ.എം. ഷാജി. കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(KM […]

സത്യ നികേതൻ കെട്ടിടം തകർന്ന കേസ്; ഹരിറാം ഗുപ്തയുടെ ജാമ്യാപേക്ഷയിൽ മെഡിക്കൽ റിപ്പോർട്ട് തേടി കോടതി | Satya Niketan building collapse case

September 28, 2026

ഡൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഹരിറാം ഗുപ്ത സമർപ്പിച്ച ജാമ്യാപേക്ഷയിൽ പട്യാല ഹൗസ് കോടതി ജയിൽ അധികൃതരോട് മെഡിക്കൽ റിപ്പോർട്ട് തേടി. പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് […]

ഷി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചരിത്രവിവാദം; രണ്ടാം ലോകമഹായുദ്ധത്തിലെ ചൈനയുടെ പങ്കിൽ തായ്‌വാന്റെ എതിർപ്പ് | Taiwan China World War Two history dispute

September 28, 2026

രണ്ടാം ലോകമഹായുദ്ധത്തിലെ ചൈനയുടെ പങ്കിനെക്കുറിച്ചുള്ള ചരിത്രവിവരണത്തിൽ ബെയ്ജിങ് മാറ്റം വരുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി തായ്‌വാൻ രംഗത്ത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞയാഴ്ച വാഷിങ്ടണിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ […]

ഉജ്ജയിനിൽ ഷാഹി മസ്ജിദ് പൊളിക്കുന്നതിനെതിരെ പ്രതിഷേധം: ഏറ്റുമുട്ടലിനിടെ പൊലീസിന് നേർക്ക് കല്ലേറ്, ടിയർ ഗ്യാസ് പ്രയോഗം, ലാത്തിച്ചാർജ്ജ് | Clashes In Ujjain

September 28, 2026

ഭോപ്പാൽ: റോഡ് വികസനത്തിന്റെ ഭാഗമായി ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കുന്നതിനിടെ കനത്ത പ്രതിഷേധവും അക്രമസംഭവങ്ങളും. പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഏറ്റുമുട്ടലിൽ ചില […]

‘പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് വഴങ്ങി ഗ്യാനേഷ് കുമാർ രാജിവയ്ക്കരുത്’: കേന്ദ്രമന്ത്രി രാംദാസ് അത്താവലെ | Ramdas Athawale

September 28, 2026

ന്യൂഡൽഹി: എസ് ഐ ആറുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് വഴങ്ങി ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കരുതെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. സുതാര്യമായ വോട്ടർപട്ടിക തയ്യാറാക്കുന്നതിനെ എതിർക്കുന്നത് ജനാധിപത്യ സംവിധാനത്തെ തന്നെ […]

ഡൽഹിയടക്കം പ്രധാന നഗരങ്ങളിൽ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് പ്രതിഷേധം: രാജിയും അറസ്റ്റും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ | Congress Nationwide Protest

September 28, 2026

ഹൈദരാബാദ്: എസ് ഐ ആറിനെതിരെയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രാജ്യവ്യാപകമായി കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹത്തിനെതിരെ കേസെടുത്ത് വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് […]