Skip to content
November 22, 2026
⌕

Category: Top News Now

വ്യാജ വിവാഹാരോപണ കേസ്; ചോദ്യം ചെയ്യലിന് ആന്റോ അഗസ്റ്റിൻ ഹാജരായില്ല, കളമശേരി പൊലീസ് സ്റ്റേഷനിലെത്തില്ലെന്ന് അഭിഭാഷകൻ. എഫ്.ഐ.ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആന്റോയുടെ അഭിഭാഷകൻ; ആന്റോ സ്ഥലത്തില്ലെന്നും വിശദീകരണം. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്; ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി. മറ്റു രണ്ടുപേരുമായി ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ കൈവശം സൂക്ഷിച്ചെന്നുമാണ് എഫ്.ഐ.ആറിലെ ആരോപണം.

September 28, 2026

കൊച്ചി: വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാൻ […]

ഭവനരഹിതർക്ക് തണലൊരുക്കാൻ കെഎംസിസി; കാരുണ്യത്തിന്റെ രുചിയിൽ ഗ്രാൻഡ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

September 28, 2026

കുവൈത്ത്: നിർധനരും ഭവനരഹിതരുമായ കുവൈത്ത് കെഎംസിസി അംഗങ്ങൾക്ക് വീടൊരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ‘നന്മ ഭവന’ പദ്ധതിയുടെ പൂർത്തീകരണത്തിനായി ഗ്രാൻഡ് ഹൈപ്പറുമായി സഹകരിച്ച് ഗ്രാൻഡ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. കാരുണ്യത്തിന്റെ […]

പച്ചക്കറി വില കുതിച്ചുയർന്നു; അടുക്കള ബജറ്റ് താളംതെറ്റിച്ച് നിത്യോപയോഗ സാധനങ്ങൾക്കും പൊള്ളുന്ന വില. ബീൻസിനും പയറിനും ചെറിയ ഉള്ളിക്കും കിലോയ്ക്ക് 100 രൂപ കടന്നു; ബീൻസ് 120, പയർ 140, ചെറിയ ഉള്ളി 100 രൂപ. വെളുത്തുള്ളിക്കും വില കുതിച്ചു; കിലോയ്ക്ക് 220 രൂപയിലെത്തി, ഉരുളക്കിഴങ്ങിനും വില കൂടാൻ സാധ്യത.

September 28, 2026

തിരുവനന്തപുരം: അടുക്കളയിലെ പാചകത്തെ പൊള്ളിച്ച് കുതിച്ചുയർന്ന് പച്ചക്കറി വില. നിത്യോപയോഗ പച്ചക്കറികളായ ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയ്ക്ക് 100 രൂപ കടന്നു. ബീൻസ് കിലോയ്ക്ക് 120 രൂപ, പയർ-140 രൂപ, ചെറിയ […]

ഓൺലൈൻ പ്ലാറ്റ്‌ഫോം നിയന്ത്രണ ചട്ടത്തിലെ 15-ാം വകുപ്പ് ഭരണഘടനാ കോടതി റദ്ദാക്കി; തലാബാത്തിന് അനുകൂല വിധി

September 28, 2026

കുവൈത്ത്: കുവൈത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ഓൺലൈൻ പ്ലാറ്റ്‌ഫോം നിയന്ത്രണ ചട്ടത്തിലെ 15-ാം വകുപ്പ് ഭരണഘടനാ കോടതി റദ്ദാക്കി. പ്രമുഖ ഭക്ഷ്യ-ഉൽപ്പന്ന വിതരണ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ‘തലാബാത്ത്’ നൽകിയ ഹർജിയിലാണ് സ്ഥാപനത്തിന് അനുകൂലമായി […]

10 വർഷത്തെ സ്വത്ത് കണക്കുകൾ പരിശോധിക്കും; ആലപ്പുഴയിൽ സി.പി.എം നേതാക്കളുടെ സ്വത്തുവിവരങ്ങൾ തേടുന്നു. ജില്ലാ കമ്മിറ്റി മുതൽ ലോക്കൽ ഘടകം വരെയുള്ള നേതാക്കൾ മൂന്ന് മാസത്തിനകം വിവരങ്ങൾ പാർട്ടിക്ക് കൈമാറണം.

September 28, 2026

ആലപ്പുഴ: ജില്ല കമ്മിറ്റി അംഗങ്ങൾ മുതൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾവരെയുള്ളവരുടെ സ്വത്തുവിവരങ്ങൾ അന്വേഷിക്കാൻ സി.പി.എം തീരുമാനം. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കണക്കിൽപെടാത്ത സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് നീക്കം. മൂന്നു മാസത്തിനുള്ളിൽ സ്വത്ത് […]

ആർട്ടിക്കിൾ 7 ബിസ് വിസക്കാർക്ക് സിവിൽ സ്റ്റാറ്റസ് മാറ്റാൻ ഇനി ഓൺലൈൻ സേവനം: പി.എ.സി.ഐ

September 28, 2026

കുവൈറ്റ്: ആർട്ടിക്കിൾ 7 ബിസ് (സ്വയം സ്പോൺസർഷിപ്പ് / പേഴ്സണൽ സ്പോൺസർഷിപ്പ്) വിഭാഗത്തിൽപ്പെടുന്ന യോഗ്യരായ വ്യക്തികൾക്ക് തങ്ങളുടെ സിവിൽ സ്റ്റാറ്റസ് പുതുക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള പുതിയ ഡിജിറ്റൽ സേവനം പബ്ലിക് അതോറിറ്റി ഫോർ […]

യുവേഫ നേഷൻസ് ലീഗ്: ജർമ്മനിയെ ഞെട്ടിച്ച് ഗ്രീസ്; ചരിത്ര വിജയം നേടി | Greece stuns Germany

September 28, 2026

ബുഡാപെസ്റ്റ് : യുവേഫ നേഷൻസ് ലീഗിൽ വമ്പന്മാരായ ജർമ്മനിയെ അട്ടിമറിച്ച് ഗ്രീസ്. ഒന്നിനെതിരെ പൂജ്യം ഗോളുകൾക്കാണ് ഗ്രീസിന്റെ ചരിത്രവിജയം. ജർമ്മനിക്കെതിരെ 11 മത്സരങ്ങൾ നീണ്ട ചരിത്രത്തിൽ ഗ്രീസിന്റെ ആദ്യ ജയമാണിത്. 74-ാം മിനിറ്റിൽ […]

ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ കെജ്‌രിവാളും ഡി.എം.കെയും പങ്കെടുക്കില്ല | INDIA bloc meeting

September 28, 2026

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ബുധനാഴ്ച ചേരുന്ന യോഗത്തിൽ ഇന്ത്യ ബ്ലോക്കിലെ പ്രധാന ഘടകകക്ഷികൾ മാത്രം പങ്കെടുക്കും. എന്നാൽ യോഗത്തിൽ നിന്ന് ആം ആദ്മി പാർട്ടി (എ.എ.പി) […]

അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരമുള്ള യോഗ്യതയില്ല: വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നീക്കം | Kerala government

September 28, 2026

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ തലത്തിൽ നീക്കം. അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ബോർഡ് പിരിച്ചുവിടാനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുന്നത്.(Kerala government moves to dissolve state […]

ശിവാജി പാർക്കിൽ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പോലീസ്: ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് CJP | Mumbai Police

September 28, 2026

ന്യൂഡൽഹി :ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 2-ന് ശിവാജി പാർക്കിൽ നടത്താനിരുന്ന സി ജെ പി പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചു. എന്നാൽ, പോലീസ് തടയാൻ ശ്രമിച്ചാൽ ‘ജയിൽ […]