Skip to content
November 22, 2026
⌕

Category: Top News Now

അമേരിക്ക-ഇറാൻ ചർച്ചകൾ വീണ്ടും ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്: നിർണ്ണയാക നീക്കവുമായി ട്രംപ് | US and Iran

September 28, 2026

വാഷിംഗ്ടൺ : അമേരിക്കയും ഇറാനും തമ്മിൽ അടുത്ത ആഴ്ച വീണ്ടും നയതന്ത്ര ചർച്ചകൾ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്താൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകിയതായി റിപ്പോർട്ട് […]

ഷി – ട്രംപ് കൂടിക്കാഴ്ച: അറ്റ്ലാന്റാ സൂവിലേക്ക് ചൈനയിൽ നിന്നുള്ള രണ്ട് ഭീമൻ പാണ്ടകൾ എത്തിച്ചേർന്നു | 2 giant pandas from China

September 28, 2026

വാഷിംഗ്ടൺ : യു.എസ് – ചൈന ഭരണകൂടങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ധാരണയുടെ ഭാഗമായി ചൈനയിൽ നിന്നുള്ള രണ്ട് ഭീമൻ പാണ്ടകൾ ഞായറാഴ്ച രാവിലെ ജോർജിയയിലെ അറ്റ്ലാന്റയിൽ എത്തിച്ചേർന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി […]

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കരിങ്കൊടി കാണിച്ച സംഭവം: യുവമോർച്ച പ്രവർത്തകരായ 9 പേർക്കെതിരെ കേസ് | Black flag protest

September 28, 2026

കോഴിക്കോട്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ച് കരിങ്കൊടി കാണിച്ച സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്തു. യുവമോർച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിജിത്ത് ഉൾപ്പെടെ ഒമ്പത് പ്രവർത്തകർക്കെതിരെയാണ് കേസ് […]

ലാൻഡിംഗ് ശ്രമത്തിനിടെ ഇൻഡിഗോ വിമാനത്തിൻ്റെ വാൽഭാഗം റൺവേയിൽ തട്ടി: യാത്രക്കാർ സുരക്ഷിതർ | Indigo flight

September 28, 2026

ബെംഗളൂരു : ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോയുടെ എയർബസ് എ321 വിമാനം (VT-NHP) ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ ഉരസി അപകടത്തിൽപ്പെട്ടു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം വിമാനം ലാൻഡിംഗ് […]

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്: VD സതീശൻ സർക്കാരിൻ്റെ ആദ്യ രാഷ്ട്രീയ ബലപരീക്ഷണം, രാവിലെ 7 മുതൽ വോട്ടെടുപ്പ് ആരംഭിച്ചു | Local Body By Elections

September 28, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം വരെ തുടരും. സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യത്തെ […]

കോൺ​ഗ്രസിൽ എതിർപ്പ്; ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

September 28, 2026

കോഴിക്കോട്: ലൈംഗിക പരാതിയിൽ സസ്പന്‍ഷൻ നടപടി നേരിട്ട ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു.  ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ കോഴിക്കോട്ടെ കോൺഗ്രസിൽ പ്രതിഷേധം ശക്തമായിരുന്നു. ഡിസിസി പ്രസിഡൻ്റ് അടക്കം ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ […]

കശുവണ്ടി അഴിമതി കേസ്: പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

September 28, 2026

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രൊസിക്യൂഷന്‍ അനുമതി റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, കോര്‍പ്പറേഷന്‍ മുന്‍ എംഡി […]

ബാങ്ക് ഉപഭോക്താക്കൾക്ക് ആശ്വാസം: സമരം പിൻവലിച്ചു. രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കും

September 28, 2026

ന്യൂഡൽഹി: രാജ്യമൊട്ടാകെ ഇന്ന് മുതൽ നടത്താനിരുന്ന മൂന്നുദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു. സമരം പിൻവലിച്ചതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കും. ഐബിഎയും, യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും […]

14.2 കിലോയ്ക്ക് പകരം ഇനി 10 കിലോ; കേരളത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വലിപ്പം കുറച്ചു. പുതിയ കണക്ഷന് 5000 രൂപ വരെ; സിലിണ്ടർ നിറയ്ക്കാനും 1500 രൂപയിലേറെ, സബ്സിഡി ആനുകൂല്യം നഷ്ടമാകുമെന്നും റിപ്പോർട്ട്

September 28, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വലിപ്പം കുറച്ചു. 14.2 കിലോഗ്രാമിന് പകരം ലഭിക്കുക 10 കിലോഗ്രാമിന്‍റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടർ. പശ്ചിമേഷ്‍യൻ സംഘർഷം മൂലം കേന്ദ്രം വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ […]

12 ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ്; 126 സ്ഥാനാർഥികൾ ജനവിധി തേടും രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ്; വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ 10ന്, സുരക്ഷ ശക്തമാക്കി

September 28, 2026

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ലെ 38 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടെ​ടു​പ്പി​നു​ള്ള എ​ല്ലാ​ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ എ​ൻ. ശേ​ഷാ​ദ്രി​നാ​ഥ​ൻ അ​റി​യി​ച്ചു. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. കൊ​ല്ലം, […]