മുട്ടിൽ മരംമുറിക്കേസ്: സമഗ്രമായ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര മുഖ്യമന്ത്രിക്ക് കത്തയച്ചു | Anil Akkara
തൃശൂർ: വൻ രാഷ്ട്രീയ-ഭരണപരമായ വിവാദങ്ങൾക്ക് വഴിവെച്ച മുട്ടിൽ മരംമുറിക്കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ചില മാധ്യമപ്രവർത്തകരുടെയും ഗൂഢാലോചനകൾ പുറത്തുവന്ന സാഹചര്യത്തിൽ കേസിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര മുഖ്യമന്ത്രിക്ക് കത്തയച്ചു. […]
