Skip to content
November 22, 2026
⌕

Category: Top News Now

കോഴിക്കോട് എത്തുന്നു ലോട്ടസിന്റെ ആഡംബര ഇലക്ട്രിക് വാഹനങ്ങൾ; എലെട്രെയും എമേയയും നേരിൽ കാണാം | Lotus Cars India

September 27, 2026

കോഴിക്കോട്: ലോട്ടസ് കാർസ് ഇന്ത്യയുടെ ആഡംബര ഇലക്ട്രിക് പെർഫോമൻസ് വാഹനങ്ങളായ ലോട്ടസ് എലെട്രെയും ലോട്ടസ് എമേയയും കോഴിക്കോട്ട് എത്തുന്നു (Lotus Cars India). രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ബ്രാൻഡ് എക്സ്പീരിയൻസ് പര്യടനത്തിന്റെ ഭാഗമായി സെപ്റ്റംബർ […]

രജനികാന്തിന്റെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കുമോ? പ്രതികരണവുമായി ‘മോദരാത്രി’ താരം ഋഷികാന്ത്

September 27, 2026

‘മോദരാത്രി’ എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിനു പിന്നാലെ, തമിഴ് സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന യുവനടനായി മാറിയിരിക്കുകയാണ് ഋഷികാന്ത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘മുള്ളും മലരും’, ‘ജോണി’ തുടങ്ങിയ വിന്റേജ് ചിത്രങ്ങളിലെ മാനറിസങ്ങളുമായി ഋഷികാന്തിന്റെ പ്രകടനത്തിന് […]

‘പാകിസ്ഥാൻ സിന്ദാബാദ്’: കേരള സർക്കാരിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു | Kerala Government

September 27, 2026

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ സൈറ്റിന്റെ ഹോംപേജ് ഹാക്ക് ചെയ്യപ്പെടുകയും ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്തു.(Kerala […]

ഗ്യാനേഷ് കുമാറിനെതിരായ നീക്കങ്ങൾ: അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി MA ബേബി | MA Baby

September 27, 2026

ന്യൂഡൽഹി: അരവീന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ തുടർനടപടികളും പ്രതിഷേധങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായി.(MA Baby Meets Arvind Kejriwal […]

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് കള്ളക്കടൽ മുന്നറിയിപ്പ്, റെഡ് അലർട്ട് പ്രഖ്യാപിച്ചു | Kerala Rain Alert

September 27, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ മഞ്ഞ അലർട്ട് […]

നേപ്പാളിൽ വീണ്ടും ഹിമപാതം: ഹിംലുങ് പീക്ക് ബേസ് ക്യാമ്പിൽ പർവ്വതാരോഹകരടക്കം 10 പേരെ കാണാതായി; രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി മോശം കാലാവസ്ഥ | Nepal Avalanche

September 27, 2026

കാഠ്മണ്ഡു: മധ്യ നേപ്പാളിലെ ഹിംലുങ് പീക്ക് ബേസ് ക്യാമ്പിലുണ്ടായ ശക്തമായ ഹിമപാതത്തിൽ 10 പ്രാദേശിക പർവ്വതാരോഹകരെയും വഴികാട്ടികളെയും കാണാതായി. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കാണാതായ പത്തുപേരും നേപ്പാൾ സ്വദേശികളാണെന്ന് എക്‌സ്‌പെഡിഷൻ ഓർഗനൈസർമാർ അറിയിച്ചു. […]

പൂജ, ദീപാവലി ആഘോഷങ്ങൾ: കേരളത്തിലേക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് KSRTC | KSRTC Special Buses

September 27, 2026

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ […]

അമ്മയുടെ ആശങ്ക ഒഴിവാക്കാനായി പറയാതെ ജപ്പാനിലേക്ക് വിമാനം കയറി: ഒടുവിൽ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടി ചരിത്രം കുറിച്ച് സീമ കുമാരി | Seema Wins Bronze

September 27, 2026

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് വനിതകളുടെ 10,000 മീറ്റർ ഓട്ടത്തിൽ അപ്രതീക്ഷിത വെങ്കല മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ലോംഗ് ഡിസ്റ്റൻസ് റണ്ണർ സീമയുടെ നേട്ടത്തിന് പിന്നിൽ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥ. വിദേശ […]

അരൂരിൽ വൻ ലഹരി വേട്ട: 4.78 ഗ്രാം MDMAയുമായി റൗഡി ലിസ്റ്റിലുള്ള യുവാവ് പിടിയിൽ | Aroor MDMA Arrest

September 27, 2026

ആലപ്പുഴ: അരൂർ തോസ്ഥാന കോളനി ഭാഗത്ത് വൻ ലഹരിമരുന്ന് വേട്ട. വീട്ടുപരിസരത്ത് വെച്ച് 4.78 ഗ്രാം എം.ഡി.എം.എയുമായി എഡിസണെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. അരൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡാണ് […]

‘ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്ന് എനിക്ക് സംശയമുണ്ട്, ഏതായാലും കിട്ടാത്ത മുന്തിരി പുളിക്കും’: ജിജി തോംസണെതിരെ ജിജി ജോസഫ് | Jiji Joseph

September 27, 2026

കൊച്ചി: മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ജിജി തോംസൺ മുൻപ് ബി.ജെ.പിയിൽ ചേരാൻ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ജിജി ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി. […]