Skip to content
November 21, 2026
⌕

Category: Top News Now

മലപ്പുറം പൂക്കോട്ടുംപാടത്ത് അയൽവാസികൾ തമ്മിൽ തർക്കം; ദമ്പതികൾക്ക് വെട്ടേറ്റു. പ്രതിക്കായി തെരച്ചിൽ ആരംഭിച്ച് പൊലീ

September 23, 2026

മലപ്പുറം: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ദമ്പതികൾക്ക് വെട്ടേറ്റു. മലപ്പുറം പൂക്കോട്ടുംപാടം ചെട്ടിപ്പാടത്താണ് സംഭവം. പൊട്ടിയിൽ സ്വദേശിയായ ജിബിൻ, ഭാര്യ സുജന എന്നിവർക്കാണ് അക്രമണത്തിൽ വെട്ടേറ്റത്. ദമ്പതികളെ നിലമ്പൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   […]

നാലാമത് അയ്യങ്കാളി പുരസ്കാര സമർപ്പണം സെപ്തം 25 ന് കോഴിക്കോട്. ബി.ബി ഗോപകുമാർ എംഎല്‍എ പങ്കെടുക്കും

September 23, 2026

കോഴിക്കോട്: മഹാത്മാ അയ്യങ്കാളി അനുസ്‌മരണ സമിതി സംഘടിപ്പിക്കുന്ന മഹാത്മാ അയ്യങ്കാളി അനുസ്‌മരണവും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള നാലാമത് അയ്യങ്കാളി പുരസ്‌കാര സമർപ്പണവും സെപ്തംബർ 25 ന് വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് വെസ്റ്റ്ഹിൽ […]

100 കോ​ടി ക്ല​ബ്ബി​ൽ കോളിവുഡ് ചിത്രം ‘മ​ണ്ടാടി’: അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ​ക​ണ്ട് അ​ഭി​ന​ന്ദി​ച്ച് ഉലകനായകൻ ക​മ​ൽ ഹാ​സ​ൻ

September 23, 2026

സൂ​രി, തെ​ലു​ങ്ക് താ​രം സു​ഹാ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ത​മി​ഴ് ചി​ത്രം ‘മ​ണ്ടാ​ടി’ ബോ​ക്‌​സ് ഓ​ഫീ​സി​ൽ 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടി​യ​തി​നു പി​ന്നാ​ലെ, ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ​ക​ണ്ട് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ […]

കോൺഗ്രസില്ലാത്ത മൂന്നാം മുന്നണി ? ഡിഎംകെയുടെ നീക്കവും 1967 മുതലുള്ള പരാജയപ്പെട്ട പരീക്ഷണങ്ങളുടെ ചരിത്രവും. ഇന്ത്യ സഖ്യത്തിലെ അസ്വാരസ്യങ്ങൾക്കിടെ പ്രാദേശിക കക്ഷികളെ ഒന്നിപ്പിക്കാനുള്ള നീക്കം; മൂന്നാം മുന്നണിയുടെ പഴയ പരീക്ഷണങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ

September 23, 2026

ഇന്ത്യൻ രാഷ്ട്രീയത്തിൽ മൂന്നാം മുന്നണിയുടെ സാധ്യത വീണ്ടും ചർച്ചയാകുകയാണ്. ഡിഎംകെ നേതാവ് കനിമൊഴി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായി കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തിയതോടെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. ഇതിന് […]

അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: എട്ട് പ്രതികൾക്കെതിരെ 7,000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്.ഐ.ടി. പണം മുക്കിയതിന് 105 സി.സി.ടി.വി തെളിവുകളും 173 സാക്ഷി മൊഴികളും. മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയും അനിൽ മിശ്രയും പ്രതിപ്പട്ടികയിലില്ല. കേസെടുത്തത് അഴിമതി നിരോധന നിയമമടക്കം ചുമത്തി

September 23, 2026

ലഖ്നൗ: അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്ക് ഭക്തജനങ്ങളിൽ നിന്ന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ വൻ തിരിമറിയും ക്രമക്കേടും നടത്തിയ കേസിൽ അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ […]

കോട്ടയം ആകാശപ്പാത വീണ്ടും ഉയരും; നിർമാണം പുനരാരംഭിക്കാൻ സർക്കാർ തീരുമാനം, 15 കോടി വകയിരുത്തി

September 23, 2026

തിരുവനന്തപുരം: നീണ്ട വർഷങ്ങളുടെ അനിശ്ചിതത്വത്തിനൊടുവിൽ കോട്ടയം നഗരത്തിലെ പാതിവഴിയിലായ ആകാശപ്പാതയുടെ നിർമാണം പുനരാരംഭിക്കാൻ സർക്കാർ തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പദ്ധതി പൂർത്തീകരണത്തിനായി സംസ്ഥാന ബജറ്റിൽ 15 കോടി രൂപ […]

തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിലെ ഭിന്നത ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമെന്ന് ബി.ജെ.പി. പരാജയഭീതിയിൽ കോൺഗ്രസ് ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുന്നുവെന്ന് സംബിത് പത്ര. എസ്.ഐ.ആറിലടക്കം 10 മാസത്തിനിടെ 14 വിയോജിപ്പുകളെന്ന് റിപ്പോർട്ട്. തീരുമാനങ്ങൾ ഒറ്റക്കെട്ടായെന്ന് കമ്മീഷൻ. ഗ്യാനേഷ് കുമാറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് മമത ബാനർജി

September 23, 2026

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർമാർ തമ്മിൽ നയപരമായ തീരുമാനങ്ങളിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുവെന്ന വെളിപ്പെടുത്തലുകൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ വിവാദമായി പടരുന്നതിനിടെ, കമ്മീഷനിലെ ആന്തരിക ചർച്ചകളും വിയോജിപ്പുകളും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ഉത്തമ ലക്ഷണമാണെന്ന അവകാശവാദവുമായി […]

നിഥാരി കേസ്: സുരേന്ദ്ര കോലിയുടെ മരണം തൂങ്ങിമരിച്ചതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് | Surendra Koli postmortem report

September 23, 2026

ന്യൂഡൽഹി: നിഥാരി കൂട്ടക്കൊലക്കേസിലെ പ്രതിയും പിന്നീട് 13 കേസുകളിലും കുറ്റവിമുക്തനാക്കപ്പെട്ടയാളുമായ സുരേന്ദ്ര കോലിയുടെ മരണം തൂങ്ങിമരിച്ചതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് (Surendra Koli postmortem report). ‘ആന്റി-മോർട്ടം ഹാങ്ങിങ്’ മൂലമുണ്ടായ ശ്വാസംമുട്ടലാണ് […]

63 പ്രകാശവർഷം അകലെ നിന്ന് വിചിത്ര റേഡിയോ തരംഗങ്ങൾ; സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിൽ നിന്ന് ആദ്യമായി സിഗ്നൽ കണ്ടെത്തി |Beta Pictoris b radio signals

September 23, 2026

ഭൂമിയിൽ നിന്ന് ഏകദേശം 63 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രഹത്തിൽ നിന്ന് ആവർത്തിച്ച് വരുന്ന റേഡിയോ തരംഗങ്ങൾ കണ്ടെത്തി ശാസ്ത്രജ്ഞർ. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ സ്ഥാനത്തുനിന്ന് നേരിട്ട് റേഡിയോ […]

‘KSRTCക്ക് ഒരു ബസ് ‘ജോസേട്ടൻ്റെ വക’: ചരിത്രത്തിൽ ആദ്യമായി ബസ് വാങ്ങാൻ സ്വകാര്യ വ്യക്തി മുഖ്യമന്ത്രിക്ക് 40 ലക്ഷം രൂപ സംഭാവന നൽകി, തുക ഗതാഗത മന്ത്രിക്ക് കൈമാറി | KSRTC Bus Donation

September 23, 2026

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ്. കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നൽകുന്നതിനായി ഇത്രയും വലിയ […]