Skip to content
November 21, 2026
⌕

Category: Top News Now

മറ്റൊരാളുമായി സൗഹൃദത്തിലായതിൽ വൈരം; എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, അധ്യാപകൻ അറസ്റ്റിൽ | Telangana engineering student murder

September 23, 2026

ഹൈദരാബാദ്: ആത്മഹത്യയെന്ന് കരുതിയ 20കാരിയുടെ മരണത്തിന് പിന്നിൽ ആസൂത്രിത കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയതോടെ തെലങ്കാനയിൽ ഞെട്ടിക്കുന്ന സംഭവം പുറത്ത്. എൻജിനീയറിങ് വിദ്യാർഥിനിയായ തന്ദ്ര അക്ഷിതാറാണിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് ആരോപണം. സംഭവത്തിൽ […]

IIT ബോംബെ വിദ്യാർത്ഥിയുടെ മരണം: തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് മുംബൈ പോലീസ് | Mumbai Police

September 23, 2026

മുംബൈ: ഐ.ഐ.ടി ബോംബെയിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥി സാഹിൽ വാകോഡെയുടെ (22) മരണവുമായി ബന്ധപ്പെട്ട് അനാവശ്യ അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ച് മുംബൈ പോലീസ്. സംഭവത്തിൽ പോലീസിന്റെ […]

‘ഇറാന്റെ നിയന്ത്രണത്തിൽ നിന്ന് ഊർജപാതകൾ മാറ്റണം’; ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് പിന്തുണയുമായി ട്രംപ് | Donald Trump IMEC support

September 23, 2026

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ നിയന്ത്രണത്തിലുള്ള കടൽപാതകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി മിഡിൽ ഈസ്റ്റിലെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ […]

ഏഷ്യൻ ഗെയിംസ് വുഷു ഫൈനലിൽ കടന്ന് റോഷിബിന ദേവി: മെഡൽ ഉറപ്പിച്ച് ഇന്ത്യ | Naorem Roshibina Devi

September 23, 2026

നാഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 60 കിലോഗ്രാം വുഷു സാന്താ വിഭാഗത്തിൽ ഇന്ത്യയുടെ നൗറെം റോഷിബിന ദേവി ഫൈനലിൽ കടന്നു. ബുധനാഴ്ച നടന്ന ആവേശകരമായ സെമിഫൈനലിൽ ഇന്തോനേഷ്യയുടെ കുസുമാനിങ്ത്യാസ് താനിയയെ 2-0 എന്ന […]

‘ഇന്ത്യയിൽ എല്ലായിടത്തും പവര്‍ കട്ടുണ്ട്, പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ല, മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ല’: മുഖ്യമന്ത്രി VD സതീശൻ | Kerala Power Crisis

September 23, 2026

തിരുവനന്തപുരം: ഇന്ത്യയിൽ എല്ലായിടത്തും പവർകട്ട് നിലനിൽക്കുന്നുണ്ടെന്നും പുറത്തുനിന്ന് അധികമായി വൈദ്യുതി ലഭ്യമാകുന്നതിൽ തടസ്സങ്ങളുണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. ഈ മാസം വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നിട്ടില്ലെന്ന് […]

മേഘാലയയിൽ UDP പിളർന്നു: 8 MLAമാർ പാർട്ടി BJPയിൽ ചേർന്നു | Eight UDP MLAs Join BJP

September 23, 2026

ഷില്ലോങ്: മേഘാലയ രാഷ്ട്രീയത്തിൽ വൻ തിരിമറികൾ സൃഷ്ടിച്ച് പ്രമുഖ പ്രാദേശിക കക്ഷിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയിലെ (UDP) എട്ട് നിയമസഭാംഗങ്ങൾ ബി.ജെ.പിയിൽ ചേർന്നു. ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ വക്താവ് […]

സമസ്ത ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു | Koyyod Umar Musliyar

September 23, 2026

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റിയിൽ ട്രഷററായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. മുൻ ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നാണ് […]

ഏമ്പക്കം; കാരണങ്ങളിതാണ്

September 23, 2026

ആഹാരം കഴിക്കുമ്പോൾ അല്ലെങ്കിൽ വെള്ളം കുടിക്കുമ്പോൾ അറിയാതെ വയറ്റിൽ എത്തുന്ന വായു പുറത്തുപോകുമ്പോഴാണ് ഏമ്പക്കം ഉണ്ടാകുന്നത്. വേഗത്തിൽ ഭക്ഷണം കഴിക്കുക: തിടുക്കത്തിൽ ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും വായു ഉള്ളിലേക്ക് പോകുന്നു. കാർബണേറ്റഡ് […]

ലക്ഷദ്വീപിൽ ഭരണപരിഷ്കാരം: സർക്കാർ ഓഫീസുകളിലും വകുപ്പുകളിലും വൻ അഴിച്ചുപണി; ജീവനക്കാരുടെ തസ്തിക വെട്ടിച്ചുരുക്കി, കേന്ദ്രീകൃത സംവിധാനം വരുന്നു

September 23, 2026

കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള വിവിധ വകുപ്പുകളുടെയും ഓഫീസുകളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ചെലവുകൾ ചുരുക്കുന്നതിനുമായി വൻ ഭരണപരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ. ഇതുസംബന്ധിച്ച ഉത്തരവ് ധനകാര്യ-അക്കൗണ്ട്സ് വകുപ്പ് (Department of Finance […]

ന്യൂമാൻ അസോസിയേഷൻ സിംപോസിയം സെപ്റ്റംബർ 24 ന്

September 23, 2026

കൊച്ചി:  ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ “ജനപ്രതിനിധികളുടെ ഭാഷ, മനോഭാവം, പെരുമാറ്റം” എന്ന വിഷയത്തിൽ സെപ്റ്റംബർ 24 വ്യാഴാഴ്ച വൈകിട്ട് 5 .30ന് കലൂർ ലൂമെൻ ജ്യോതിസിൽ സിംപോസിയം സംഘടിപ്പിക്കുന്നു. സിംപോസിയം […]