ഐ.ഡി.എസ്.എഫ്.എഫ്.കെ: ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം 23ന് നടക്കും
തിരുവനന്തപുരം: സെപ്റ്റംബർ 25 ന് തിരുവനന്തപുരത്ത് ആംരംഭിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഡെലിഗേറ്റ് കിറ്റ് വിതരണ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 23) പകൽ 11:30-ന് കൈരളി തിയറ്റർ പോർട്ടിക്കോയിൽ വച്ചുനടക്കും. […]
