43.62 കോടിയുടെ ചെക്ക് തർക്കം; അംബികയ്‌ക്കെതിരെ രാധയുടെ പൊലീസ് പരാതി, ‘യഥാർഥത്തിൽ ചതിക്കപ്പെട്ടത് ഞാനാണ്’ വികാരനിർഭര പ്രതികരണവുമായി നടി
ചെന്നൈ: അംബിക-രാധ സഹോദരിമാർ തമ്മിലുള്ള സ്വത്ത് തർക്കം പുതിയ തലത്തിലേക്ക്. 43.62 കോടി രൂപയുടെ ചെക്ക് തർക്കവുമായി ബന്ധപ്പെട്ട് സഹോദരി രാധ തനിക്കെതിരെ ചെന്നൈ പൊലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകിയതിന് പിന്നാലെ, […]
