SIR: എതിർപ്പുകൾക്കിടയിലും തീരുമാനങ്ങൾ ഐകകണ്ഠ്യേനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ | Election Commission
ന്യൂഡൽഹി: രാജ്യവ്യാപകമായി നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് ചില വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതടക്കമുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും, അന്തിമ തീരുമാനങ്ങൾ ഏകോപനത്തോടെയാണ് കൈക്കൊണ്ടതെന്ന് കമ്മീഷൻ […]
