Skip to content
November 22, 2026
⌕

Category: Top News Now

ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും തിളക്കം, ഇരട്ട മെഡല്‍; വെള്ളിയും വെങ്കലവും

September 21, 2026

നഗോയ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് വെള്ളി, വെങ്കലം മെഡലുകള്‍ കൂടി. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത പോരാട്ടത്തില്‍ ഹിമാന്‍ഷു ധില്ലന്‍ വെള്ളിയും രുദ്രാന്‍ക്ഷ് പാട്ടീലിന് വെങ്കലവും സ്വന്തമാക്കി. ഇരുവരുടേയും […]

കാനഡയിൽ പൈലറ്റ് പരിശീലനത്തിനിടെ വിമാനം തകർന്നുവീണ് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു: വാണിജ്യ പൈലറ്റ് ലൈസൻസിനായി പറക്കൽ സമയം തികയ്ക്കുന്നതിനിടെ സസ്‌കാച്ചെവനിൽ വെച്ച് ദുരന്തം; നടുക്കം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി അധികൃതർ

September 21, 2026

വങ്കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെയുണ്ടായ വിമാനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. തമിഴ്നാട്, പുതുച്ചേരി സ്വദേശികളായ മനോജ് ശിവകുമാര്‍, ശ്രീശരണ്‍ തിരുജ്ഞാനസംബന്ധം എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് വങ്കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.  […]

റിയാദിൽ വമ്പിച്ച ആക്രമണം നടത്തിയെന്നു ഹൂത്തികൾ; അരാംകോയിലും മിസൈൽ അടിച്ചു

September 21, 2026

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ വമ്പിച്ച ആക്രമണം നടത്തിയെന്നു യെമെനിലെ ഇറാൻ പിന്തുണയുള്ള ഷിയാ പോരാളികളായ ഹൂത്തികൾ അവകാശപ്പെട്ടു. ചെങ്കടൽ തീരത്തു സൗദിയുടെ വ്യവസായ മേഖലയായ യാൻബുവിലും ആക്രമണം നടത്തി.റിയാദിനെ ലക്ഷ്യമാക്കി ഹൂത്തികൾ […]

സുപ്രീം കോടതി മൂലം യുഎസിനു ട്രില്യൺ കണക്കിനു ഡോളർ നഷ്ടമുണ്ടായെന്നു ട്രംപ്

September 21, 2026

താരിഫുകൾ, ജന്മാവകാശ പൗരത്വം എന്നിവ സംബന്ധിച്ചു യുഎസ് സുപ്രീം കോടതി നൽകിയ തീർപ്പുകളെ പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു വിമർശിച്ചു. യുഎസിനു ട്രില്യൺ കണക്കിനു ഡോളറിന്റെ നഷ്ടം ഉണ്ടായെന്നും പൗരത്വം നിർണയിക്കുന്ന രീതി തന്നെ […]

എ ഐ വികസനത്തിനു പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്നു ട്രംപ്

September 21, 2026

അമേരിക്കയിൽ എ ഐ സാങ്കേതിക വിദ്യ വികസിപ്പിച്ചു ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെക്കാൾ മുന്നിൽ നിലനിർത്താൻ പ്രത്യേക ‘എ ഐ ഫോഴ്സ്’ ഉണ്ടാക്കുമെന്നും അതിനൊരു മേധാവിയെ നിയമിക്കുമെന്നും പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഡേറ്റ സെന്ററുകൾ […]

നിർണായകമായത് വാനിലും വസ്ത്രങ്ങളിലും മറഞ്ഞിരുന്ന ‘തെളിവുകൾ’: ഹൂസ്റ്റണിൽ 21 വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിക്ക് 75 വർഷം കഠിനതടവ്

September 21, 2026

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ 21 വയസ്സുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. ഡിയുൺഡ്രിയ ഫോർഡ് വധക്കേസിലാണ് പ്രതിയായ യോളണ്ട് ജെ. വാഷിങ്ടൻ (54) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2023 […]

അമേരിക്കയിലെ മോണ്ടാനയിൽ സഹോദരിയെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 13 വയസ്സുകാരൻ മരിച്ചു

September 21, 2026

മോണ്ടാന: അമേരിക്കയിലെ മോണ്ടാനയിൽ സഹോദരിയെ പുഴയിൽ ഒഴുക്കിൽപ്പെടാതെ രക്ഷിച്ച 13 വയസ്സുകാരൻ മുങ്ങിമരിച്ചു. എഫ്രേം ഡെയ്‌ലിയാണ് മരിച്ചത്. വ്യാഴാഴ്ച മോണ്ടാനയിലെ ഫ്രോംബർഗിന് സമീപം ക്ലാർക്ക്സ് ഫോർക്ക് നദിയിൽ ട്യൂബിങ് നടത്തുന്നതിനിടെയാണ് ഈ സംഭവം.  […]

മാർത്തോമ്മാ സേവികാസംഘം ദേശീയ സമ്മേളനം പെൻസിൽവേനിയയിൽ ഒക്ടോബർ ഒന്ന് മുതൽ

September 21, 2026

പെൻസിൽവേനിയ: 2026-ലെ മാർത്തോമ്മാ സേവികാസംഘം ദേശീയ സമ്മേളനം ഒക്ടോബർ 1 മുതൽ 4 വരെ പെൻസിൽവാനിയയിലെ കിംഗ് ഓഫ് പ്രഷ്യയിലുള്ള വാലി ഫോർജ് കാസിനോ റിസോർട്ടിൽ വെച്ച് നടക്കും. ഫിലഡെൽഫിയ ക്രൈസ്തോസ് മാർത്തോമ്മാ […]

അയര്‍ലണ്ടിലെ സ്‌കൂളിലെ ഭക്ഷണം കുട്ടികള്‍ക്ക് വേണ്ട , ദിവസേനെ ഒരു ലക്ഷം ഹോട്ട് സ്‌കൂള്‍ മീല്‍സ് പാഴാകുന്നുവെന്ന് റിപ്പോര്‍ട്ട്

September 21, 2026

ഡബ്ലിന്‍: അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന ഹോട്ട് സ്‌കൂള്‍ മീല്‍സില്‍ ഏകദേശം ഒരു ലക്ഷം ഫുഡ് കുട്ടികള്‍ കഴിക്കാതെ പാഴായി പോകുന്നതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. രാജ്യത്തെ എല്ലാ പ്രൈമറി സ്‌കൂള്‍ […]

മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കില്‍ അടുത്ത തവണ കോടതിയില്‍ കയറ്റില്ലെന്ന് അഭിഭാഷകന് ജഡ്ജിയുടെ മുന്നറിയിപ്പ്

September 21, 2026

ഡബ്ലിന്‍: മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കില്‍ അടുത്ത തവണ കോടതിയില്‍ കയറ്റില്ലെന്ന് അഭിഭാഷകന് ജഡ്ജിയുടെ മുന്നറിയിപ്പ്.കോടതിയില്‍ ഹാജരാകുമ്പോള്‍ അന്തസ്സുള്ള വസ്ത്രം ധരിക്കണമെന്ന് ജഡ്ജി ഉപദേശവും നല്‍കി. മൊബൈല്‍ ഫോണ്‍ കൈവശം വെച്ച് വാഹനമോടിച്ചതിന് സമന്‍സ് […]