
എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു; 7000 വിമാനങ്ങളെ ബാധിക്കും, അമേരിക്കയില്‍ അസാധാരണ നടപടി. ഏവിയേഷന്‍ ട്രാക്കറായ ഫ്‌ലൈറ്റ് അവെയറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 7,000 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു.
വാഷിങ്ടന്‍: അമേരിക്കയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവന്‍ വിമാന സര്‍വീസുകളും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍(എഫ്എഎ) താത്കാലികമായി നിര്‍ത്തിവച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്ന് എഫ്എഎ […]









