Skip to content
November 22, 2026
⌕

Category: Top News Now

ബോർഡ്-കോർപറേഷൻ നിയമനം വൈകുന്നതിൽ കോൺഗ്രസിൽ അതൃപ്തി; പ്രതിഷേധം ശക്തമാക്കാൻ എ ഗ്രൂപ്പ് | MM Hassan

November 14, 2026

തിരുവനന്തപുരം: ബോർഡ്-കോർപറേഷൻ നിയമനങ്ങൾ വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ (MM Hassan). എ ഗ്രൂപ്പിന് മാത്രമല്ല, പാർട്ടിയിലെ എല്ലാവർക്കും അതൃപ്തിയുണ്ടെന്നും നിയമനങ്ങളിൽ എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും അദ്ദേഹം […]

കൂത്താളിയിൽ ജപ്തിക്കിടെ മരിച്ച കവിതയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്; ബാങ്കിനെതിരെ ബന്ധുക്കളുടെ ആരോപണം | Koothali Kavitha death

November 14, 2026

കോഴിക്കോട്: പേരാമ്പ്രയിൽ ബാങ്കിന്റെ ജപ്തി നടപടികൾക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയ കവിതയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും (Koothali Kavitha death). കൂത്താളി കൊയ്യോടൻകണ്ടി സ്വദേശി ബാബുവിന്റെ ഭാര്യയായ കവിതയെ വീടിനോട് ചേർന്നുള്ള പഴയ […]

ജെൻസൻ ഹുവാങ്ങിനെ തിരിച്ചെത്തിക്കണമെന്ന് ഇലോൺ മസ്‌ക്; എൻവിഡിയയിൽ വീണ്ടും ചർച്ചകൾ | Elon Musk Jensen Huang statement

November 14, 2026

എൻവിഡിയയുടെ മുൻ സിഇഒ ജെൻസൻ ഹുവാങ്ങിനെ കമ്പനിയുടെ തലപ്പത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യത്തിന് പിന്തുണയുമായി ഇലോൺ മസ്‌ക്. ഹുവാങ്ങിനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ ഒപ്പിടാൻ തയ്യാറാണെന്ന് മസ്‌ക് വ്യക്തമാക്കി (Elon Musk Jensen Huang […]

മലപ്പുറം കിഴിശ്ശേരിയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് | Kizhisseri bus accident

November 14, 2026

മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കൊണ്ടോട്ടി മുണ്ടംപറമ്പിലെ കോളേജ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. (Kizhisseri bus accident) https://timeskerala.com/wp-content/uploads/2026/11/WhatsApp-Video-2026-11-14-at-09.45.14.mp4 തമ്മിൽ […]

എംഡിഎംഎയുമായി വ്ലോഗർ ഹൈദർ മധൂർ പിടിയിൽ; 3.61 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

November 14, 2026

കാസർകോട്: എംഡിഎംഎയുമായി വ്ലോഗർ ഹൈദർ മധൂറിനെ പൊലീസ് പിടികൂടി. കാസർകോട് പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും വിദ്യാനഗർ പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. 3.61 ഗ്രാം എംഡിഎംഎ […]

മധുര തനിഷ്‌ക് ജ്വല്ലറി മോഷണം: സംശയനിഴലിൽ 25കാരനായ യൂട്യൂബറും ബൈക്ക് ടാക്സി ഡ്രൈവറും | Madurai Tanishq jewellery theft

November 14, 2026

മധുരയിലെ തനിഷ്‌ക് ജ്വല്ലറിയിൽ നിന്ന് 20 കിലോഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ 25കാരനായ ബൈക്ക് ടാക്സി ഡ്രൈവറിലേക്ക് അന്വേഷണം നീളുന്നതായി സൂചന. മധുര സ്വദേശിയായ ഇയാൾ യൂട്യൂബറുമാണെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. […]

അമേരിക്കന്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നെങ്കിലും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാറിന്റെ പ്രത്യാഘാതങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി; പ്രതിസന്ധിക്ക് കാരണമായത് സൈബര്‍ ആക്രമണമല്ല, കാലപ്പഴക്കം ചെന്ന ഉപകരണങ്ങളുടെ പരാജയം. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ പഴയ സംവിധാനം പൂര്‍ണ്ണമായി ഉടച്ചുവാര്‍ക്കാന്‍ കോണ്‍ഗ്രസ് 50 ബില്യണ്‍ ഡോളര്‍ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യം

November 14, 2026

വാഷിംഗ്ടണ്‍: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന അമേരിക്കന്‍ വ്യോമാതിര്‍ത്തി പ്രാദേശിക സമയം രാത്രി 8:15-ഓടെ വീണ്ടും തുറന്നതായി ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി സ്ഥിരീകരിച്ചുവെങ്കിലും, വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും സാധാരണ നിലയിലാകാന്‍ സമയമെടുക്കുമെന്നും ഈ […]

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ തിരഞ്ഞെടുപ്പ് തർക്കങ്ങളിൽ കടുത്ത അതൃപ്തിയുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. 2036 ഒളിമ്പിക്സ് ആതിഥേയത്വ ശ്രമങ്ങൾക്ക് തിരിച്ചടിയായേക്കാമെന്ന് മുന്നറിയിപ്പ്. ബാഹ്യ ഇടപെടലുകളില്ലാതെ നീതിയുക്തമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശം. പി.ടി. ഉഷയുടെ കത്തിന് പിന്നാലെ ഇടപെടൽ

November 14, 2026

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ (ഐ.ഒ.എ) നിലനിൽക്കുന്ന തിരഞ്ഞെടുപ്പ് വിവാദങ്ങളിലും ആഭ്യന്തര തർക്കങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി).  2036-ലെ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാൻ മറ്റ് ആറ് പ്രമുഖ […]

എംജി സർവ്വകലാശാലയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം, ഉത്തരവ് അടിയന്തരമായി പിൻവലിക്കണം: മന്ത്രി റോജി എം ജോൺ

November 14, 2026

കോട്ടയം: എംജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഉത്തരവ് പിൻവലിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും റോജി എം ജോൺ പറഞ്ഞു.  ഏകാധിപത്യ പ്രവണതയുടെ ഭാഗമാണ് […]

മലബാർ മിൽമ ഭരണ സമിതി പിരിച്ചുവിട്ട സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിരിച്ചുവിടൽ. അന്വേഷണ സംഘത്തിന് തെളിവുകളും രേഖകളും ശേഖരിക്കാൻ 10 ദിവസം കൂടി അനുവദിച്ച് കോടതി

November 14, 2026

കൊച്ചി: മലബാർ മിൽമ യൂണിയന്‍റെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ പിരിച്ചുവിട്ട ക്ഷീര വികസന വകുപ്പ് നടപടി ഹൈക്കോടതി റദ്ദാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിരിച്ചുവിടൽ നടന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. […]