Skip to content
November 22, 2026
⌕

Category: Top News Now

ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും ആക്‌സസ് ചെയ്തു. മെറ്റയ്ക്ക് ₹8,370 കോടി പിഴ ചുമത്തി ഇറ്റലി. ഫീച്ചർ പ്രവർത്തനരഹിതമാക്കാൻ 60 ദിവസത്തെ സാവകാശം. 2026-ൽ അവതരിപ്പിച്ച പുതിയ ക്ലൗഡ് പ്രോസസിംഗ് ഫീച്ചറും നിരീക്ഷണത്തിൽ

November 14, 2026

മിലാൻ: ആൻഡ്രോയിഡ് ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും അവരുടെ മുൻകൂർ അനുമതിയില്ലാതെ ആക്‌സസ് ചെയ്ത സംഭവത്തിൽ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് (Meta) 80.5 കോടി യൂറോ (ഏകദേശം ₹8,370 കോടി) പിഴ ചുമത്തി ഇറ്റാലിയൻ […]

ആലപ്പുഴ ജില്ലാതല മദ്രസ്സ വിദ്യാർത്ഥി ഫെസ്റ്റിന് വിളംബര ജാഥയോടെ അമ്പലപ്പുഴയിൽ തുടക്കം

November 14, 2026

അമ്പലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുൽ മു അല്ലിമീൻ ആലപ്പുഴ ജില്ലാ തല മദ്രസ്സ വിദ്യാർത്ഥി ഫെസ്റ്റിന് അമ്പലപ്പുഴയിൽ വിളംബര ജാഥയോടെ തുടക്കമായി.  കാക്കാഴം കമ്പി വളപ്പ് മദ്രസ്സയിൽ നിന്ന് ആരംഭിച്ച നൂറ് കണക്കിന് […]

ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ളെ വ​ല​ച്ച സാ​ങ്കേ​തി​ക ത​ട​സ​ത്തി​നു പി​ന്നാ​ലെ ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ച്ച​താ​യി ടെ​ക് ഭീ​മ​നാ​യ മൈ​ക്രോ​സോ​ഫ്റ്റ് . ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മൈ​ക്രോ​സോ​ഫ്റ്റ് 365 എ​ന്‍റ​ർ​പ്രൈ​സ് സേ​വ​ന​ങ്ങ​ൾ ക്ര​മേ​ണ സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കു മ​ട​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ക​മ്പ​നി

November 14, 2026

ന്യൂ​യോ​ർ​ക്ക്: ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ളെ വ​ല​ച്ച സാ​ങ്കേ​തി​ക ത​ട​സ​ത്തി​നു പി​ന്നാ​ലെ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്തൃ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ച്ച​താ​യി ടെ​ക് ഭീ​മ​നാ​യ മൈ​ക്രോ​സോ​ഫ്റ്റ് അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.40 […]

മലവിസർജനം നടത്തിയെന്ന് ആരോപിച്ച് മൂന്ന് വയസ്സുകാരനെ മർദിച്ച സംഭവം; അങ്കണവാടി അധ്യാപികയ്ക്കെതിരെ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

November 14, 2026

കോഴിക്കോട്: കൊയിലാണ്ടി കൊടക്കാട്ടുമുറിയിൽ അങ്കണവാടിയിൽ മലവിസർജനം നടത്തിയെന്ന് ആരോപിച്ച് മൂന്ന് വയസ്സുകാരനെ അധ്യാപിക മർദിച്ചെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു.  മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ പൊലീസ് മേധാവി, […]

കാസര്‍കോട് പരിപാടിയില്‍ നിന്ന് സ്പീക്കര്‍ വിട്ടുനിന്ന സംഭവം. സംഘാടകരുടെ ഭാഗത്തുനിന്ന് അവസാന നിമിഷം വരെ കൃത്യമായ സ്ഥിരീകരണം ലഭിക്കാത്തതിനാലാണ് യാത്ര റദ്ദാക്കിയതെന്നു സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അവസാനത്തെ നിമിഷം വരെ സ്ഥിരീകരണത്തിന് കാത്തിരുന്നു. രാത്രി ഒമ്പതരയ്ക്കും എനിക്ക് ആ കണ്‍ഫര്‍മേഷന്‍ കിട്ടാതെ വന്നപ്പോളാണ് ടിക്കറ്റ് കാന്‍സല്‍ ചെയ്തത്.

November 14, 2026

കോട്ടയം: കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങില്‍ നിന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിട്ടുനിന്നതില്‍ വിശദീകരണവുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഘാടകരുടെ ഭാഗത്തുനിന്ന് അവസാന നിമിഷം വരെ കൃത്യമായ സ്ഥിരീകരണം ലഭിക്കാത്തതിനാലാണു […]

ബാലഗോകുലം പ്രസിദ്ധീകരണത്തിന്റെ സ്കോളർഷിപ്പ് പരീക്ഷ നിർത്തിവെക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നിർദ്ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടും. അനുമതി നൽകിയത് മന്ത്രി അറിയാതെയെന്ന് വിശദീകരണം. സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി.കെ. സനോജ് എം.എൽ.എയും എസ്.എഫ്.ഐയും

November 14, 2026

തിരുവനന്തപുരം: ആർ.എസ്.എസ് ബന്ധമുള്ള ബാലഗോകുലം പ്രസിദ്ധീകരണത്തിന്റെ ബാനറിൽ സംസ്ഥാനത്തെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് പരീക്ഷ നടത്താനുള്ള നീക്കം വിവാദമായതോടെ പരീക്ഷ അടിയന്തരമായി നിർത്തിവെക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർദ്ദേശം നൽകി.  […]

കാവേരി നദിക്ക് കുറുകെയുള്ള മേകെദാട്ടു അണക്കെട്ട് നിർമ്മാണത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോറും തമ്മിൽ വാക്പോര്. തമിഴ്നാടിന്റെ സമ്മതമില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന് ടാഗോർ. പദ്ധതി ആർക്കും തടയാനാകില്ലെന്ന് ആവർത്തിച്ച് ശിവകുമാർ

November 14, 2026

ബെംഗളൂരു: കാവേരി നദിക്ക് കുറുകെ മേകെദാട്ടു അണക്കെട്ട് നിർമ്മിക്കുന്നത് ആർക്കും തടയാനാകില്ലെന്ന കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമായി.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ശിവകുമാർ നടത്തിയ പ്രസ്താവനയെ തമിഴ്നാട് […]

ന്യൂയോർക്ക് അയ്യപ്പ സേവാ സംഘത്തിന്‌ പുതിയ ഭാരവാഹികൾ; ഗോപിനാഥക്കുറുപ്പ് പ്രസിഡന്റ്, രഞ്ജിത് പിള്ള സെക്രട്ടറി

November 14, 2026

ന്യൂയോർക്ക്: ന്യൂയോർക്ക് അയ്യപ്പ സേവാ സംഘത്തിന്റെ വാർഷിക പൊതുയോഗം നവംബർ 11 ബുധനാഴ്ച വൈകിട്ട് എട്ടിന് പ്രസിഡന്റ് ഗോപിനാഥക്കുറുപ്പിന്റെ അധ്യക്ഷതയിൽ ചേർന്നു. സംഘത്തിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗത്തിൽ പുതിയ ഭാരവാഹികളെയും […]

സാമൂഹിക മാധ്യമത്തിലൂടെ കമാൻഡർക്ക് വധഭീഷണി. സി.ആർ.പി.എഫ് ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. നടപടി അസം സ്വദേശിയായ പ്രൊബേഷണറി കോൺസ്റ്റബിളിനെതിരെ. ഗുരുതര അച്ചടക്കലംഘനത്തിൽ ബറ്റാലിയൻ തല അന്വേഷണത്തിന് പിന്നാലെയാണ് പുറത്താക്കൽ

November 14, 2026

ന്യൂഡൽഹി: സാമൂഹിക മാധ്യമത്തിലൂടെ മേലുദ്യോഗസ്ഥനായ കമാൻഡറെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ ജവാനെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) സർവീസിൽ നിന്ന് പിരിച്ചുവിട്ടു.  അസം സ്വദേശിയായ പ്രൊബേഷണറി കോൺസ്റ്റബിൾ പിനാക് നാഥിനെയാണ് ഗുരുതരമായ അച്ചടക്കലംഘനത്തിന്റെ […]

എ​റ​ണാ​കു​ളം വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ന്‍​ഡി​ല്‍ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലി​ലെ എ​ന്‍​ജി​നീ​യ​റെ കാ​ണാ​നില്ല: മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി അ​ബീ​ദ് മു​ക്തി​യാ​ര്‍ ജ്വാ​ലെ​യെ ആ​ണ് കാ​ണാ​താ​യ​ത്.  പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​രു​ന്ന് വാ​ങ്ങാ​നാ​യി ക​പ്പ​ലി​ല്‍ നി​ന്ന് പു​റ​ത്തു​പോ​യ​ ആബീദ് പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ലെന്ന് വിവരം

November 14, 2026

കൊ​ച്ചി: എ​റ​ണാ​കു​ളം വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ന്‍​ഡി​ല്‍ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലി​ലെ എ​ന്‍​ജി​നീ​യ​റെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി അ​ബീ​ദ് മു​ക്തി​യാ​ര്‍ ജ്വാ​ലെ​യെ (32) ആ​ണ് കാ​ണാ​താ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 4.30 ഓ​ടെ പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് […]