Skip to content
November 22, 2026
⌕

Category: Top News Now

ശ്രീല പ്രഭുപാദയുടെ ജീവിതം ആനിമേഷൻ ചിത്രമാകുന്നു; ‘ശരണാഗതി’യുമായി ഹോംബാലെ ഫിലിംസ് | Sharanagati animated film

November 11, 2026

കൊച്ചി: ‘കെ.ജി.എഫ്’, ‘സലാർ’, ‘കാന്താര’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഹോംബാലെ ഫിലിംസ് പുതിയ ആനിമേഷൻ ചിത്രവുമായി എത്തുന്നു (Sharanagati animated film). ഇസ്‌കോൺ സ്ഥാപകാചാര്യനായ എ.സി. ഭക്തിവേദാന്ത സ്വാമി ശ്രീല പ്രഭുപാദയുടെ ജീവിതവും […]

ഇന്ത്യ ബിനാലെ 2026: പുരാന ഖിലയിൽ ഗോദ്‌റെജ് പവലിയൻ ഒരുങ്ങുന്നു | India Biennale 2026

November 11, 2026

കൊച്ചി: ന്യൂഡൽഹിയിൽ നടക്കുന്ന ‘ഇന്ത്യ ബിനാലെ 2026’-ന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ പുരാന ഖിലയിൽ താൽക്കാലിക സാംസ്‌കാരിക കേന്ദ്രമായ ‘ഗോദ്‌റെജ് പവലിയൻ’ ഒരുക്കുന്നു (India Biennale 2026). പദ്ധതിയുടെ ഭാഗമായി ഗോദ്‌റെജ് ഫൗണ്ടേഷൻ, കേന്ദ്ര […]

ഇന്ത്യയിലെ ഇന്റർനെറ്റ് വേഗതയിൽ എയർടെൽ ഒന്നാമത്; ഓപ്പൺസിഗ്നൽ റിപ്പോർട്ട് | Airtel internet speed India

November 11, 2026

തിരുവനന്തപുരം: ഇന്ത്യയിൽ ഇന്റർനെറ്റ് അപ്‌ലോഡ്, ഡൗൺലോഡ് വേഗതകളിൽ എയർടെൽ ഒന്നാമതെന്ന് ഓപ്പൺസിഗ്നലിന്റെ റിപ്പോർട്ട് (Airtel internet speed India). ഉപഭോക്താക്കളുടെ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശകലനം ചെയ്യുന്ന സ്വതന്ത്ര അന്താരാഷ്ട്ര സ്ഥാപനമായ ഓപ്പൺസിഗ്നലിന്റെ […]

കൈനോട്ടക്കാരനെ സോണിയ ഗാന്ധി ആട്ടിയോടിച്ചു; വീടിന്റെ ഗേറ്റില്‍നിന്ന് അയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു, ‘രാജീവ്ജി’ പ്രധാനമന്ത്രിയാകും, പക്ഷേ ദുരന്തങ്ങള്‍ പ്രവചിച്ചില്ല

November 11, 2026

രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും യാദൃശ്ചികവും എന്നാല്‍ പിന്നീട് യാഥാര്‍ഥ്യവുമായ ഒരു പ്രവചനം! ജാതകവും ജ്യോതിഷവുമൊന്നും ഒട്ടും വിശ്വസിക്കാത്ത സോണിയ ഗാന്ധി ഒരു കൈനോട്ടക്കാരനെ കോപത്തോടെ വീട്ടില്‍ നിന്ന് തുരത്തിയോടിക്കുന്നു.  എന്നാല്‍ പടിയിറങ്ങി പോകുമ്പോള്‍ […]

അഖബാ ഉൾക്കടലിൽ ഭൂമികുലുക്കം; സൗദി, ജോർദാൻ, ഇസ്രായേൽ, ഈജിപ്ത് എന്നിവിടങ്ങളിൽ അനുഭവപ്പെട്ടു

November 11, 2026

ജിദ്ദ: സൗദി – ജോർദാൻ – ഇസ്രായേൽ – ഈജിപ്ത്  പ്രദേശങ്ങളിലായി  അഖബാ ഉൾക്കടലിൽ  ഭൂചലനം.   ബുധനാഴ്ച – ഇന്ന് – സൗദി സമയം ഉച്ചയ്ക്ക് 12:24 നായിരുന്നു  സംഭവം.   […]

എൽപിഎസ്ടി സമരപ്പന്തൽ ബലമായി പൊളിച്ചുമാറ്റി പൊലീസ്; സമരനേതാവ് വളർമതിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടേറിയറ്റിന് മുന്നിലെ താൽക്കാലിക ഷെഡ് നീക്കിയത് ഫുട്പാത്ത് കയ്യേറിയെന്നാരോപിച്ച് നൽകിയ നോട്ടീസിന് പിന്നാലെ. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് സമരസമിതി. പന്തൽ വീണ്ടും കെട്ടുമെന്ന് ഡിവൈഎഫ്ഐ നേതാവ് ആർ. രാഹുൽ

November 11, 2026

തിരുവനന്തപുരം: എല്‍പിഎസ്ടി സമരക്കാരുടെ പന്തൽ ബലമായി പൊളിച്ചുമാറ്റി പൊലീസ്. സമര നേതാവ് വളര്‍മതിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച സമരസമിതി, നാളെ മുതൽ മറ്റൊരു സമരം തുടരുമെന്ന് വ്യക്തമാക്കി. ആവശ്യങ്ങൾ […]

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഔദ്യോഗിക സന്ദർശനം നടത്തി

November 11, 2026

പാലക്കാട്: ലയൺസ് ക്ലബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിൽ ലയൺസ് ഡിസ്ട്രിക്ട് 318D ഗവർണർ  സുരേഷ് കെ. വാര്യർ  ഔദ്യോഗിക സന്ദർശനം നടത്തി.ക്ലബ് പ്രസിഡന്റ് ജാഫർ അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ലയൺ […]

മതസൗഹാർദത്തിന്റെ മാതൃകയായി കല്യാണിയമ്മയുടെ അന്ത്യകർമ്മം; ഹിന്ദുമത വിശ്വാസിയായ വയോധികയുടെ സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയ റസാഖിനെയും സുലൈമാനെയും ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിന്റെ നന്ദിയും പിന്തുണയും അറിയിച്ച് അഭിനന്ദനം. വയനാട്ടിലെത്തുമ്പോൾ നേരിൽ കാണാമെന്നും ഉറപ്പ്

November 11, 2026

തിരുവനന്തപുരം: മക്കളും ബന്ധുക്കളുമില്ലാത്ത ഹിന്ദുമത വിശ്വാസിയായ കല്യാണിയമ്മയുടെ അന്ത്യകർമ്മത്തിന് നേതൃത്വം നൽകിയ അയൽവാസികളായ റസാഖിനെയും സുലൈമാനെയും ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരളത്തിന്റെ പിന്തുണയും നന്ദിയും അറിയിച്ച മുഖ്യമന്ത്രി, അടുത്ത തവണ […]

കൽപ്പാത്തി രഥോത്സവത്തിലേക്കുള്ള ധ്വജസമർപ്പണംനടത്തി

November 11, 2026

പാലക്കാട്: കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലധികമായി തുടർന്നുവരുന്ന ആചാരം തുടർന്നു കൊണ്ട് വിവേകാനന്ദ ദാർശനിക സമാജം. മുൻ വർഷങ്ങളിലേതു പോലെ തന്നെ ഈ വർഷവും വിശ്വപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പ്രധാന മൂന്ന് രഥങ്ങളിലും ചാർത്തുവാനുള്ള […]

പിടിഎ ഫണ്ട് അടച്ചില്ല; പത്താം ക്ലാസ് വിദ്യാർഥിയെ അധ്യാപിക മർദിച്ചതായി പരാതി. സംഭവം പാലക്കാട് ഒറ്റപ്പാലം അനങ്ങനടി ഹൈസ്കൂളിൽ. അധ്യാപിക സിന്ധുവിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകി. പ്രതിഷേധത്തെ തുടർന്ന് അധ്യാപികയെ 15 ദിവസത്തേക്ക് സ്കൂളിൽനിന്ന് മാറ്റിനിർത്താൻ പിടിഎ കമ്മിറ്റി തീരുമാനം

November 11, 2026

പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലത്ത് പിടിഎ ഫണ്ട് അടച്ചില്ലെന്ന കാരണത്താൽ പത്താം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ മർദനം. ഒറ്റപ്പാലം അനങ്ങനടി ഹൈസ്കൂൾ വിദ്യാർഥിക്കാണ് മർദനമേറ്റത്.  സംഭവത്തിൽ കുട്ടിയുടെ കുടുംബം ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി. […]