
മലമ്പുഴ ജനമൈത്രി പോലീസിനിത് അഭിമാനനിമിഷം
മലമ്പുഴ: മലമ്പുഴ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ആനക്കൽ നടത്തി വരുന്ന പി എസ് സിക്ലാസ്സ് രണ്ട്വർഷം വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷം നടത്തി. 2024 നവംബർ ഒന്നിന് പത്ത് പഠിതാക്കളുമായി തുടങ്ങിയ ക്ലാസ്സിൽ ഇന്ന് നാൽപത് […]









