
സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി 2031 വരെ നീട്ടി കേന്ദ്രം; 4,111 കോടി രൂപയുടെ വായ്പാ ഗ്യാരന്റി ഫണ്ട്, 2.5 ലക്ഷം സംരംഭകർക്ക് കൂടി സഹായം | Stand-Up India Scheme extension
വനിതകൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കുന്ന സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. 2031 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി […]









