
ഉറക്കം കിട്ടാൻ നാരക ഇല
ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും അണുബാധകളെ ചെറുക്കാനും നാരക ഇല സഹായിക്കുന്നു. ഇതിൻ്റെ സുഗന്ധവും ഔഷധഗുണങ്ങളും നാഡീവ്യൂഹത്തെ ശാന്തമാക്കാനും ഉറക്കമില്ലായ്മ പരിഹരിക്കാനും സഹായിക്കുന്നു. ചൂടുവെള്ളത്തിൽ നാരങ്ങ ഇലയിട്ട് ആവി പിടിക്കുന്നതോ അതിന്റെ ചായ കുടിക്കുന്നതോ […]









