ഇഞ്ചിയും പുളിയും ഫുഡ് ഫെസ്റ്റ് ; രുചിയുടെ ഉത്സവത്തിന് ഗുരുവായൂരിൽ തുടക്കം
ഗുരുവായൂർ : നഗരസഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഇഞ്ചിയും പുളിയും’ സീസൺ 5 ഫുഡ് ഫെസ്റ്റിന് ഗുരുവായൂർ ടൗൺ ഹാൾ പരിസരത്ത് ഉജ്ജ്വല തുടക്കം. പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി മേള ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിജിത് കെ ദീപക് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ കെ കെ ജോതിരാജ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി […]
ഇഞ്ചിയും പുളിയും ഫുഡ് ഫെസ്റ്റ് ; രുചിയുടെ ഉത്സവത്തിന് ഗുരുവായൂരിൽ തുടക്കം Read More »


