Chavakkad

Updates from chavakkadu

PUDUKAD-NEWS-PUTHUKAD-NEWS

ചാവക്കാട് ബീച്ചിൽ ചരിത്രം കുറിച്ച് കോസ്റ്റൽ മാരത്തോൺ

ചാവക്കാട്: ചാവക്കാട് സൈക്കിൾ ക്ലബ്ബും ഇസാഫ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച തൃശ്ശൂരിലെ ആദ്യ കോസ്റ്റൽ മാരത്തോൺ ചാവക്കാട് ബീച്ചിൽ നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിയ 650-ൽ പരം കായികതാരങ്ങൾ മാരത്തോണിൽ പങ്കെടുത്തു. 21 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 5 കിലോമീറ്റർ റൺ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. സ്കൂൾ കുട്ടികൾക്കായി പ്രത്യേക കാറ്റഗറിയും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിരുന്നു. ഞായറാഴ്ച്ച രാവിലെ 5.30ന് ജില്ലാ […]

ചാവക്കാട് ബീച്ചിൽ ചരിത്രം കുറിച്ച് കോസ്റ്റൽ മാരത്തോൺ Read More »

PUDUKAD-NEWS-PUTHUKAD-NEWS

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും

ചാവക്കാട് : അഗതികളുടെ കണ്ണീരൊപ്പുന്ന പ്രവർത്തികളിൽ കൂടി ഇടപെടുമ്പോഴാണ് ഒരാൾ യഥാർത്ഥ സാമൂഹ്യ പ്രവർത്തകൻ ആകുന്നതെന്ന് നിയോ വിസ്ഡം കോളേജ് മാനേജിംഗ് പാർട്ണർ കെ.എം. മഹ്റൂഫ് പറഞ്ഞു. മാസം തോറും നടത്തിവരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കൺസോൾ പ്രവാസി അസോസിയേറ്റ് മെമ്പർമാരായ വിശ്വനാഥൻ, ഷാഹുൽ ചാവക്കാട് എന്നിവർ മുഖ്യാതിഥികളായി. പ്രോഗ്രാം കോർഡിനേറ്റർ പി.വി.അബ്ദുൽ

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും Read More »

PUDUKAD-NEWS-PUTHUKAD-NEWS

തിരുവത്രയിൽ മുഖംമൂടി ആക്രമണം – കഴുത്തിലും നെഞ്ചിലും വെട്ടേറ്റ 52 കാരന്റെ നില ഗുരുതരം

ചാവക്കാട് : തിരുവത്രയിൽ തനിച്ച് താമസിക്കുന്നയാളെ മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു.   തിരുവത്ര ഇ.എം.എസ്. നഗറിൽ പടിഞ്ഞാറ്  പുത്തൻകടപ്പുറം മരക്കാരകത്ത് ഹമീദ് (52)നെയാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കഴുത്തിലും നെഞ്ചിലും, കാലിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ  ഹമീദിനെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു.   മുഖംമൂടി ധരിച്ചെത്തിയ സംഘമാണ്  ആക്രമണം നടത്തിയത്. അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ ഹമീദ് വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ താമസിക്കുന്ന യുവാക്കളുടെ അടുത്തെത്തുകയായിരുന്നു.   ഇവർ

തിരുവത്രയിൽ മുഖംമൂടി ആക്രമണം – കഴുത്തിലും നെഞ്ചിലും വെട്ടേറ്റ 52 കാരന്റെ നില ഗുരുതരം Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഇൻസ്റ്റഗ്രാം വഴി പ്രകോപനവും ഭീഷണിയും – തിരുവത്രയിൽ ക്ലബ്ബുകൾ തമ്മിൽ സംഘർഷം രണ്ടുപേർക്ക് പരിക്ക്

ചാവക്കാട് : തിരുവത്ര ചീനിച്ചുവടിൽ ക്ലബ്ബ് പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ടുപേർക്ക് പരിക്കേറ്റു. കാർ അടിച്ച് തകർത്തു. പുത്തൻകടപ്പുറം ലിയോൺ ക്ലബ് പ്രവർത്തകരും ചീനിച്ചൂട് ക്രസന്റ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ആണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന മണത്തല നേർച്ചയുടെ ഷോ വർക്കിനിടെ ക്ലബ് പ്രവർത്തകർ തമ്മിൽ വാക്ക് തർക്കം നടന്നിരുന്നു. ക്രസന്റ് രക്ഷാധികാരി ടി എം ഷഫീർ, ലിയോൺ ക്ലബ്‌ അംഗം ആലിപ്പിരി വീട്ടിൽ ധനുഷ് എന്നിവർക്കാണ് പരിക്കേറ്റത്. സംഘർഷത്തിനിടെ ലിയോൺ

ഇൻസ്റ്റഗ്രാം വഴി പ്രകോപനവും ഭീഷണിയും – തിരുവത്രയിൽ ക്ലബ്ബുകൾ തമ്മിൽ സംഘർഷം രണ്ടുപേർക്ക് പരിക്ക് Read More »

PUDUKAD-NEWS-PUTHUKAD-NEWS

അണ്ടത്തോട് കാപ്പിരിക്കാട് വീട് കുത്തിതുറന്ന് മോഷണം

വടക്കേകാട്: അണ്ടത്തോട് അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. ദേശീയ പാതക്ക് സമീപം കാപ്പിരിക്കാട് സെൻ്ററിലെ കാട്ടു പുറത്ത് അൻവറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അൻവറും കുടുംബവും വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ രാവിലെ അൻവറിൻ്റെ വീടും പറമ്പും നോക്കുന്ന തൊട്ടടുത്ത അയൽവാസി ലൈറ്റുകൾ ഓഫാക്കാനായി വന്നപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി പൊളിച്ച് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അയൽവാസി അറിയിച്ചത് അനുസരിച്ച് വടക്കെക്കാട് പോലീസെത്തി പരിശോധിച്ചപ്പോൾ വീടിൻ്റെ ഉള്ളിൽ കയറി മോഷ്ടാക്കൾ അലമാര കുത്തിതുറന്ന് ഡ്രസ്സുകളും മറ്റും

അണ്ടത്തോട് കാപ്പിരിക്കാട് വീട് കുത്തിതുറന്ന് മോഷണം Read More »

PUDUKAD-NEWS-PUTHUKAD-NEWS

എസ് എഫ് ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ് പ്രവർത്തകരെ വെറുതെ വിട്ടു

ഗുരുവായൂർ : എസ് എഫ് ഐ പ്രവർത്തകനായ ഫാസിൽ വധക്കേസിൽ കുറ്റക്കാരെന്ന് പ്രോസിക്യൂഷൻ ആരോപിച്ച ആർ എസ് എസ്, ബി ജെ പി പ്രവർത്തകരായ മുഴുവൻ പ്രതികളെയും തൃശ്ശൂർ അഡീഷണൽ സെഷൻസ് ‌ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷൻ സംശയാസ്പദമായി കേസ് തെളിയിക്കുന്നതിൽ പരാചയപ്പെട്ട സഹാചര്യത്തിലാണ് മുഴുവൻ പ്രതികളെയും കുറ്റക്കരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. 04.11.2013 ന് ബ്രഹ്മകുളത്ത് വച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 4 ദൃസാക്ഷികളുൾപ്പെടെ 38 സാക്ഷികളെ വിസ്തരിക്കുകയും 131

എസ് എഫ് ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ് പ്രവർത്തകരെ വെറുതെ വിട്ടു Read More »

PUDUKAD-NEWS-PUTHUKAD-NEWS

മലയാളത്തിന്റെ യശസ്സുയർത്തി രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഷെബി ചൗഘട്ടിന്റെ വേറെ ഒരു കേസ്’

​ചാവക്കാട്: മലയാളി സംവിധായകൻ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ പന്ത്രണ്ടാമത് രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (RIFF 2026) പ്രദർശനത്തിനൊരുങ്ങുന്നു. മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രം എന്ന അപൂർവ്വ നേട്ടവുമായാണ് ഈ ചാവക്കാട്ടുകാരൻ രാജസ്ഥാനിൽ മലയാളത്തിന്റെ അഭിമാനമാകുന്നത്. ​ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ നീണ്ടുനിൽക്കുന്ന മേളയിൽ, ഫെബ്രുവരി ഒന്നിന് രാവിലെ 9:15-ന് ജോധ്പൂരിലെ ബ്ലൂസിറ്റി മാൾ മിരാജ് സിനിമാസിലാണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള

മലയാളത്തിന്റെ യശസ്സുയർത്തി രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഷെബി ചൗഘട്ടിന്റെ വേറെ ഒരു കേസ്’ Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഇസാഫ് തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ; നാളെ ചാവക്കാട് ബീച്ചിൽ

​ചാവക്കാട്: തൃശ്ശൂർ ജില്ലയുടെ കായിക ഭൂപടത്തിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന പ്രഥമ ‘ഇസാഫ് തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ 2026’ ഫെബ്രുവരി ഒന്നിന് ചാവക്കാട് ബീച്ചിൽ നടക്കും. ഇസാഫ് ബാങ്ക്, ഇസാഫ് ഫൗണ്ടേഷൻ, ചാവക്കാട് സൈക്കിൾ ക്ലബ് എന്നിവർ സംയുക്തമായാണ് ഈ കായിക മാമാങ്കം സംഘടിപ്പിക്കുന്നത്. ​ഫെബ്രുവരി ഒന്നിന് പുലർച്ചെ 4 മണിക്ക് ചടങ്ങുകൾ ആരംഭിക്കും. 5:15-ന് സൂംബ ഡാൻസോടു കൂടിയ വാം-അപ്പിന് ശേഷം 5:30-ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ 21 കിലോമീറ്റർ ഹാഫ് മാരത്തോൺ ഫ്ലാഗ്

ഇസാഫ് തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ; നാളെ ചാവക്കാട് ബീച്ചിൽ Read More »

Scroll to Top