September 10, 2026

ഉപജില്ലാ പ്രവർത്തക കൺവെൻഷൻ

ഉപജില്ലാ പ്രവർത്തക കൺവെൻഷൻ

ഇരിങ്ങാലക്കുട : കെഎസ്ടിഎ ഉപജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. പി.സി. സിജി ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ ട്രഷറർ എം.വി. ജ്യോതിഷ് അധ്യക്ഷത വഹിച്ചു.

ഉപജില്ലാ പ്രസിഡന്റ്‌ വർഷ രാജേഷ്, പ്രിൻസിപ്പൽ ബിന്ദു പി. ജോൺ, ഷീന എന്നിവർ പ്രസംഗിച്ചു.

ഉപജില്ലാ സെക്രട്ടറി കെ.ആർ. സത്യപാലൻ സ്വാഗതവും ഡോ. എ.വി. രാജേഷ് നന്ദിയും പറഞ്ഞു.

എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി, എസ്.എസ്.കെ. അധ്യാപകർ പങ്കെടുത്തു.

Spread the love
See also  09 09 2026 | Media 4 News

Leave a Reply

Your email address will not be published. Required fields are marked *