A Vysagh wrote a new post
Read Moreചെങ്ങന്നൂർ: ഗുജറാത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി അധ്യാപിക മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസ് (41) ആണ് സൂറത്ത് മാണ്ഡവിയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ബിൻസിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന ബിൻസിയുടെ ഭർത്താവ്, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ...
A Vysagh wrote a new post
Read Moreആഗോള രാഷ്ട്രീയവും സാമ്പത്തിക നയങ്ങളും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയങ്ങളും ചൈനയുടെ വിപണിയിലെ അനിശ്ചിതത്വങ്ങളും ലോകരാജ്യങ്ങളെ പുതിയ പങ്കാളികളെ തേടാൻ പ്രേരിപ്പിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള മെഗാ സ്വതന്ത്ര വ്യാപാര കരാർ (Free Trade Agreement –...
A Vysagh wrote a new post
Read Moreതിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ കാറിലിരുന്ന് മദ്യപിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി. ഡ്യൂട്ടിയിലിരിക്കെ പരസ്യ മദ്യപാനം നടത്തിയ ഗ്രേഡ് എഎസ്ഐ ബിനു അടക്കം ആറ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, മനോജ്, അരുൺ, അഖിൽരാജ്, അരുൺ എന്നിവരാണ് സസ്പെൻഷനിലായ മറ്റ് ഉദ്യോഗസ്ഥർ.കഴക്കൂട്ടം സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥന്റെ...
A Vysagh wrote a new post
Read Moreഎറണാകുളത്തപ്പൻ ക്ഷേത്രത്തിലെ മഹാ അന്നദാന ചടങ്ങിന് തുടക്കം കുറിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടിയെത്തി. പത്മഭൂഷൺ പുരസ്കാര നേട്ടത്തിന് ശേഷം താരം പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങ് കൂടിയായിരുന്നു ഇത്. തന്നെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും, തന്റെ സാന്നിധ്യം കേരളത്തിന്റെ സാമുദായിക സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മമ്മൂട്ടി പറഞ്ഞു. പ്രിയ താരത്തെ കാണാനായി...
A Vysagh wrote a new post
Read Moreമാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയിൽ തൈറോയ്ഡ് രോഗങ്ങൾ വർദ്ധിച്ചുവരുന്നത് പ്രത്യുൽപാദന ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി ആരോഗ്യ വിദഗ്ധർ. ഹൈപ്പോതൈറോയിഡിസം, ഹൈപ്പർതൈറോയിഡിസം എന്നീ അവസ്ഥകൾ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.20 ശതമാനം വന്ധ്യതാ കേസുകളും തൈറോയ്ഡ് മൂലംഇന്ത്യയിലെ സ്ത്രീകളിൽ കാണപ്പെടുന്ന വന്ധ്യതാ കേസുകളിൽ ഏകദേശം 20 ശതമാനവും തൈറോയ്ഡ് സംബന്ധമായ തകരാറുകൾ മൂലമാണെന്ന് ‘ജേണൽ...
- Load More Posts












