A Vysagh wrote a new post
Read Moreബിഹാറിലെ നളന്ദയിൽ സ്ത്രീധനത്തിന്റെ പേരിൽ രണ്ടുമാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ തീകൊളുത്തി കൊലപ്പെടുത്തി. മെഹ്തെർമ ഗ്രാമത്തിലെ സ്തുതി കുമാരിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. വിവാഹസമയത്ത് വാഗ്ദാനം ചെയ്ത സ്വർണ്ണമാല നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് ചിന്തുകുമാറിന്റെ മാതാപിതാക്കൾ ഒളിവിൽ പോയി.ഒൻപത് മാസം മുൻപായിരുന്നു സ്തുതിയുടെയും ചിന്തുവിന്റെയും വിവാഹം...
A Vysagh wrote a new post
Read Moreകർണാടക: കർണാടകയിലെ വിജയപുര ജില്ലയിൽ വീണ്ടും ജ്വല്ലറി കവർച്ച. ഹലസങ്കി ഭീമാതിരയിലുള്ള ഭൂമിക ജ്വല്ലറിയിൽ ഇന്നലെ വൈകിട്ടാണ് തോക്കുചൂണ്ടി കവർച്ച നടന്നത്. ഹെൽമറ്റും മുഖംമൂടിയും ധരിച്ചെത്തിയ രണ്ടംഗ സംഘം 205 ഗ്രാം സ്വർണവും ഒരു കിലോ വെള്ളിയും കവർന്നു. കവർച്ച തടയാൻ ശ്രമിച്ച ജീവനക്കാരന് വെടിയേറ്റു.ബൈക്കിലെത്തിയ സംഘം ജ്വല്ലറി ഉടമയുടെ അച്ഛനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ്...
A Vysagh wrote a new post
Read Moreചരിത്രം പലപ്പോഴും മണൽത്തരികൾക്കിടയിലോ സമുദ്രത്തിന്റെ ആഴങ്ങളിലോ ആണ് ഒളിഞ്ഞിരിക്കുന്നത്. ആറ് നൂറ്റാണ്ടുകളോളം സമുദ്രത്തിനടിയിൽ മണലിനാൽ സംരക്ഷിക്കപ്പെട്ട ഒരു മഹാവിസ്മയം ഇപ്പോൾ ഡെന്മാർക്കിലെ പുരാവസ്തു ഗവേഷകർ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നു. മധ്യകാലഘട്ടത്തിലെ വ്യാപാര വ്യവസ്ഥയെ മാറ്റിമറിച്ച ‘കോഗ്’ (Cog) വിഭാഗത്തിൽപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ കപ്പലാണ് കോപ്പൻഹേഗനിലെ കടൽത്തീരത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്. ചരിത്രകാരന്മാർ ഇതിനെ ‘മധ്യകാലത്തെ...
A Vysagh wrote a new post
Read Moreപാലക്കാട്: ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂനത്തറ പോണാട് സ്വദേശിനി അലീന ജോൺസൺ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് ഷൊർണൂർ നഗരസഭ പരിധിയിൽ വരുന്ന ക്വാറിയിൽ മൃതദേഹം കണ്ടെത്തിയത്.പുലർച്ചെ അഞ്ചുമണി മുതൽ അലീനയെ വീട്ടിൽ നിന്നും കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായ തെരച്ചിൽ...
A Vysagh wrote a new post
Read Moreസിപിഐഎമ്മിനുള്ളിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദങ്ങളിൽ കടുത്ത വെളിപ്പെടുത്തലുകളുമായി ആർഎംപി നേതാവ് കെ.കെ. രമ എംഎൽഎ രംഗത്തെത്തി. താൻ പാർട്ടിയിൽ ഉണ്ടായിരുന്ന കാലത്ത് രക്തസാക്ഷികൾക്കായി 25 കോടി രൂപയോളം പിരിച്ചെടുത്തിരുന്നുവെന്നും എന്നാൽ അതിന്റെ കണക്കുകൾ എവിടെയും കാണാനുണ്ടായിരുന്നില്ലെന്നും രമ തുറന്നടിച്ചു.പൊതുസമൂഹത്തിൽ നിന്ന് പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്ക് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും പയ്യന്നൂരിൽ ഇപ്പോൾ നടക്കുന്നത്...
- Load More Posts











