A Vysagh wrote a new post
Read Moreപാലക്കാട്: ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂനത്തറ പോണാട് സ്വദേശിനി അലീന ജോൺസൺ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് ഷൊർണൂർ നഗരസഭ പരിധിയിൽ വരുന്ന ക്വാറിയിൽ മൃതദേഹം കണ്ടെത്തിയത്.പുലർച്ചെ അഞ്ചുമണി മുതൽ അലീനയെ വീട്ടിൽ നിന്നും കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായ തെരച്ചിൽ...
A Vysagh wrote a new post
Read Moreസിപിഐഎമ്മിനുള്ളിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദങ്ങളിൽ കടുത്ത വെളിപ്പെടുത്തലുകളുമായി ആർഎംപി നേതാവ് കെ.കെ. രമ എംഎൽഎ രംഗത്തെത്തി. താൻ പാർട്ടിയിൽ ഉണ്ടായിരുന്ന കാലത്ത് രക്തസാക്ഷികൾക്കായി 25 കോടി രൂപയോളം പിരിച്ചെടുത്തിരുന്നുവെന്നും എന്നാൽ അതിന്റെ കണക്കുകൾ എവിടെയും കാണാനുണ്ടായിരുന്നില്ലെന്നും രമ തുറന്നടിച്ചു.പൊതുസമൂഹത്തിൽ നിന്ന് പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്ക് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും പയ്യന്നൂരിൽ ഇപ്പോൾ നടക്കുന്നത്...
A Vysagh wrote a new post
Read Moreകാലാവസ്ഥാ വ്യതിയാനം ലോക സമുദ്രങ്ങളിലെ ആവാസവ്യവസ്ഥയെ എങ്ങനെയെല്ലാം മാറ്റിമറിക്കുന്നു എന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് തിമിംഗലങ്ങളുടെ അതിജീവന തന്ത്രങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ. 28 വർഷത്തെ ശാസ്ത്രീയ ഡാറ്റയെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണത്തിൽ, വർദ്ധിച്ചുവരുന്ന സമുദ്രതാപനിലയോടും ഇരകളുടെ ലഭ്യതക്കുറവോടും പൊരുത്തപ്പെടാൻ തിമിംഗലങ്ങൾ അവയുടെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതായി കണ്ടെത്തി. വടക്കൻ അറ്റ്ലാന്റിക്കിലെ സെന്റ് ലോറൻസ് ഉൾക്കടലിൽ...
A Vysagh wrote a new post
Read Moreതിരുവനന്തപുരം: വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ബിസ്മീർ എന്ന യുവാവ് മരിച്ച സംഭവത്തിൽ ഗവർണർക്ക് പരാതി നൽകി കുടുംബം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗവർണറുടെ ഇടപെടൽ വേണമെന്നാണ് മരിച്ച ബിസ്മീറിന്റെ ഭാര്യ ജാസ്മിൻ ആവശ്യപ്പെട്ടത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബം പരാതി നൽകിയിരുന്നു.ബിസ്മീറിന് കൃത്യസമയത്ത് ആവശ്യമായ ചികിത്സ...
A Vysagh wrote a new post
Read Moreശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികൾ അട്ടിമറിക്കപ്പെടുകയാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഈ കാലഘട്ടം കണ്ട ഏറ്റവും വലിയ കൊള്ളയാണിത്. അന്വേഷണ ചുമതല ഏറ്റെടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും നഷ്ടപ്പെട്ട സ്വർണം എത്ര കിലോയാണെന്ന് കണ്ടെത്താനോ അത് വീണ്ടെടുക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നതെന്നും അതുകൊണ്ടാണ്...
- Load More Posts












